പെരുംജീരകത്തിന്റെ ഞെട്ടിക്കും ഗുണങ്ങൾ….
നമ്മുടെ അടുക്കളയിൽ കറികളിൽ ഒഴിച്ചുകൂടാൻ അകത്താ ഒരുതന്നെയായിരിക്കും ഞാൻ പെരുംജീരകം എന്നത്.നമ്മുടെ ധാരാളം ശാരീരിക പരമായിട്ടുള്ള ബുദ്ധിമുട്ടുകൾക്ക് ശമനമുണ്ട് ആരോഗ്യപരമായ ഗുണങ്ങളെമനസ്സിലാക്കാം. ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. ഉദരരോഗങ്ങൾക്ക് അത്യുത്തമമാണ് പെരുംജീരകം. ഉറക്കമില്ലായ്മ വായുഗോപത്തിനും ഇത് വളരെ നല്ലതാണ് കണ്ണിലെ തിമിരം കൊണ്ടുണ്ടാകുന്ന. അസ്വസ്ഥതകൾക്ക് ശമനം കിട്ടാൻ ഇത് വളരെ നല്ലതാണ് അതുപോലെ നെഞ്ചരിച്ചിലിനു വായ്നാറ്റത്തിനും ശമനം കിട്ടാൻ കുറച്ചു പെരുംജീരകം വായിലിട്ട് ചവച്ച് കഴിക്കുന്നത് അത്യുത്തമം. ദഹനം കിട്ടാൻ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ … Read more