ഈ ബാങ്ക് മാനേജർ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും.

ജീവിതത്തിൽ നമുക്ക് നന്മകൾ ചെയ്യുന്നതിന് പല അവസരങ്ങൾ ലഭിക്കും എന്നാൽ അത്തരം അവസരങ്ങൾ വിനിക്കുമ്പോഴാണ് അത് നന്മകളായി മാറുന്നത് അവർ തിരസ്കരിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ അവ അർത്ഥശൂന്യമായി മാറുകയും ചെയ്യുന്നു. അത്തരത്തിലുള്ള സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.രാവിലെ ബാങ്കിൽ നല്ല തിരക്കായിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട്.

   

ആദ്യത്തെ പോസ്റ്റ് ചെന്നൈയിലായിരുന്നു. പിന്നെ ഗുജറാത്തിൽ ഇപ്പോഴിതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ. സെഷനിലും ക്യാഷ് കൗണ്ടർ മുന്നിലും ഉണ്ടായിരുന്നു 12 കഴിഞ്ഞപ്പോൾ കല്യാണം ആവശ്യത്തിനു ലോകാരിൽ വച്ച് എടുക്കാൻ കസ്റ്റമർ വന്നിരുന്നു പുറത്തേക്കു നോക്കിയപ്പോൾ എല്ലാ സ്റ്റാഫും തിരക്കിലാണ് കൃഷ്ണനുണ്ണി സ്റ്റോറും തുറന്നു കിടക്കാൻ ചാവിയുമെടുത്ത് കസ്റ്റമറുടെ കൂടെ ക്യാബിനിലേക്ക്.

പുറത്തിറങ്ങി തുറന്നു കൊടുത്ത് തിരികെ വരുമ്പോൾ ഹെഡ് ക്ലർക്ക് സഹദേവൻ ആരോടോ കാര്യത്തിൽ സംസാരിക്കുന്നത് കേട്ടു. അമ്മച്ചി പറഞ്ഞാലും മനസ്സിലാവില്ല ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂരിൽ നിന്ന് പൈസ അയച്ചിട്ടുണ്ടെങ്കിൽ അക്കൗണ്ടിൽ കാണണ്ടേ രാവിലെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരുന്ന അക്കൗണ്ടന്റ് സൂക്ഷമ പറയുന്നതിൽ കേട്ടു. ഇതേ മാനേജർ ശ്രദ്ധിക്കുന്നുണ്ട് കൃഷ്ണനുണ്ണി അവിടേക്ക് ചെന്നു.

എന്താ സഹദേവൻ എന്താ പ്രോബ്ലം? അത് സർ രണ്ടുമൂന്നു ദിവസമായി അമ്മച്ചി ഇവിടെ വരുന്നു അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആവാതെ കൊടുക്കാൻ പറ്റുമോ കൃഷ്ണനും അവരെ ശ്രദ്ധിച്ചത് 70 75 വയസ്സ് പ്രായം വരും ഒട്ടിയ ഒരു രൂപം ഒട്ടിയ കവിളുകൾ കണ്ണ് നിറഞ്ഞു വരുന്നത് ആരിതലപ്പുണ്ട് തുടക്കുന്നുണ്ടായിരുന്നു. കൃഷ്ണനുണ്ണി സഹദേവനെ അടുത്ത് ചെന്ന് സിസ്റ്റം പരിശോധിച്ചു ഇല്ല അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടില്ല കൃഷ്ണനുണ്ണി പാസ്ബുക്ക് എടുത്ത് അവരുടെ അടുത്തേക്ക് നടന്നു. അവരുടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *