തൈറോയ്ഡ് മൂലമുള്ള പ്രശ്നത്തെ എളുപ്പത്തിൽ പരിഹരിക്കാൻ.
ഇന്ന് സാധാരണ ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് തൈറോയ്ഡ് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ. തൈറോഡ് ഹോർമോണുകൾ ഉണ്ടാകുന്ന ഏറ്റവും കുറച്ചിലുകൾ ഇന്ന് ഒത്തിരി ആളുകളെ വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. മൂലം ഹൈപ്പർ തൈറോയിസം അതുപോലെ തന്നെ ഹൈപ്പോതൈറോണ്ടാകുന്നതായിരിക്കും. ഏറ്റവും കൂടുതൽ ആളുകളിൽ കാണപ്പെടുന്ന. ആരോഗ്യ പ്രശ്നമാണ് ഹൈപ്പോതൈറോയിഡിസം എന്ന് പറയുന്നത്. ഹൈപ്പോ തൈറോയിഡിസം വരുന്നത് ഹോർമോണുകളുടെ കുറവുകൾ സംഭവിക്കുമ്പോഴാണ്. അടിപൊളി ടെസ്റ്റ് ചെയ്യുന്ന സമയത്താണ് ഇത് കൂടുതലും കണ്ടുപിടിക്കുന്നത്. 100 രോഗികൾ ഹൈപ്പോതൈറോയിഡിസം രോഗികൾ ആണെങ്കിൽ അതിൽ … Read more