ട്രെയിൻ തട്ടി യാചകൻ മരിച്ചു വീട് പരിശോധിച്ചപ്പോൾ നാട്ടുകാർ ഞെട്ടി..
മുംബൈയിൽ കഴിഞ്ഞ ദിവസമാണ് ട്രെയിൻ ഇടിച്ച് ഒരു യാചകൻ മരിച്ചത് മരിച്ചയാചന്റെ വീട് പരിശോധിക്കാൻ എത്തിയ പോലീസുകാർ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. എന്താണ് ഈ കാഴ്ച എന്നതിനെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാം.ഈ തെക്കു കിഴക്കൻ മുംബൈയിലെ ഗോവണ്ടിയിലെ ചേരിയിൽ താമസിക്കുന്ന ബിരാഡി ചന്ദ് ആസാദ് ആണ് ഭിക്ഷയെടുത്തിരുന്നത് 62 വയസ്സായ ആസാദിന്റെ ഭിക്ഷാടനം. ഗോവണ്ടി റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു കഴിഞ്ഞ ഒരു ദിവസമാണ് ആസാദ് പാളം കടക്കുന്നതിനിടയിൽ ട്രെയിൻ അടിച്ചു മരിച്ചത് ഇതിനുശേഷമാണ് മരിച്ച യാചകന്റെ വീട് പരിശോധിക്കാൻ … Read more