ഈ തെരുവുനായ ചെയ്തത് കണ്ടാൽ ആരെയും അതിശയിപ്പിക്കും..

നമ്മുടെ വീട്ടിലെ വളർത്തു നായ്ക്കൾ എപ്പോഴും നമ്മുടെ വീട്ടിലെ അംഗങ്ങൾ പോലെയാണ്. എന്നാൽ തെരുവിൽ കഴിയുന്ന നായ്ക്കൾ പലപ്പോഴും നമുക്ക് ചില പ്രശ്നങ്ങൾ തോന്നുന്നതിന് കാരണമാകും. തെരുവിലൂടെ നടക്കുമ്പോൾ നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നുതന്നെയായിരിക്കും. എന്നാൽ ഇവിടെ നടക്കുന്ന സംഭവം ആരെയും ഒന്ന് ഞെട്ടിക്കുന്നത് ആയിരിക്കും.

   

ഏറ്റവും വലിയ സുഹൃത്തുക്കൾ തന്നെയാണ് നായ്ക്കൾ ഭക്ഷണം കൊടുക്കുന്നെങ്കിൽ അത് നായിക തന്നെ കൊടുക്കണം അതു മരിക്കുവോളം അതിന് നമ്മോട് തന്നെ ഉണ്ടാകും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു സംഭവമാണ്. തുർക്കിയിലെ ഒരു പ്രധാനപ്പെട്ട നഗരത്തിൽ ഒരു തെരുവ് നാടകം നടക്കുകയായിരുന്നു ഒരുപാട് പേരും ആ നാടകം കാണാൻ ചുറ്റും കൂടിയിട്ടുണ്ട്.

നാടകം ഗംഭീരമായി നടന്നുകൊണ്ടിരുന്നപ്പോൾ അതിലെ നായകനായ കുതിരപ്പുറത്ത് നിന്ന് വീണു വേദന കൊണ്ട് പുളയുന്ന രംഗമുണ്ട് ചുറ്റുമുള്ളവർ ആകാംക്ഷയോടെയാണ് ഈ രംഗം കണ്ടത് എന്നാൽ അവിടെ പെട്ടെന്നാണ് ഈ സംഭവം അരങ്ങേറുന്നത്. സംഭവിച്ചത് എവിടെനിന്നോ ഒരു തെരുവുനായ ഓടിയെത്തി അദ്ദേഹത്തെ നക്കാലം മണപ്പിക്കാനും അദ്ദേഹത്തെ നാടകത്തിൽ ഉപദ്രവിക്കുന്നത്.

പോലെ അഭിനയിച്ചവർക്ക് നേരെ കുറയ്ക്കാനും ഒക്കെ തുടങ്ങി. ആ നായ നുമാനെ സംരക്ഷിക്കാൻ നിൽക്കുകയാണ്. ചുറ്റുമുള്ളവർക്ക് എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. നാടകം മുടങ്ങി ഉടനെ തന്നെ കാര്യം മനസ്സിലായി എനിക്ക് ശരിക്കും അപകടം പറ്റിയതാണെന്ന് കരുതി എന്നെ രക്ഷിക്കാൻ വന്നതാണ് ഇത് എന്റെ നായയല്ല ഞാനിവിടെ വന്നപ്പോഴാണ് ഇവനെ കണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.