ഈ കുട്ടിയുടെ പ്രവർത്തി ആരെയും ഒന്നും ചിന്തിപ്പിക്കും…

അപകടം പറ്റിയ കോഴിക്കുഞ്ഞ് മറുതയിൽ പത്തുരൂപൻ ഓട്ടുമായി നിന്ന ആ കുരുന്നുവാലിനെ ഓർമ്മയില്ലേ? വീടിനു സമീപത്ത് കൂടി സൈക്കിൾ ഓടിക്കുകയായിരുന് ഡറിൻ എന്ന ബാലൻ. ടയർ അയൽവാസിയുടെ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി അതുകൊണ്ട് സങ്കടം സഹിക്കാതെ അവൻ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രി വളരെ വേഗത്തിൽ പോയി. കോഴിക്കുഞ്ഞ് ചത്തു പോയെങ്കിലും ആ അഞ്ചുവയസ്സുകാരന്റെ പ്രവർത്തിയെ എല്ലാവരും വാഴ്ത്തി.

   

കോഴിക്കുഞ്ഞിനെ മേൽ സൈക്കിൾ കയറിയിറങ്ങിയപ്പോൾആകെ വിഷമിച്ചത് അതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ മാതാപിതാക്കളോട് ആവുന്നത്ര പറഞ്ഞു നോക്കിയെങ്കിലുംഅവർ അതിനെ വിസ്മതി അപ്പോഴാണ് തന്റെ കൈവശമുള്ളയുമായി അവൻ ആശുപത്രിയിലേക്ക് വളരെ വേഗത്തിൽ പാഞ്ഞത്.മരണപ്പെട്ടത് കുഞ്ഞിനെ മനസ്സിലായില്ല അവന്റെ കൈയിൽ പത്തുരൂപ മാത്രമാണുണ്ടായിരുന്നത് ഒരു കൈയിൽ കോഴിക്കുഞ്ഞ് അതുപോലെ മറ്റേ കയ്യിൽ പത്തു രൂപയുമായി .

അവൻ ഡോക്ടറെ സമീപിക്കുകയാണ്.ആശുപത്രിയെ അധികൃതരോട് വളരെ വേഗത്തിൽ തന്നെ കോഴിക്കുഞ്ഞിനെ രക്ഷിക്കണമെന്ന നിഷ്കളങ്കമായസ്നേഹത്തോടെ നിൽക്കുന്ന കുഞ്ഞിന്റെ ചിത്രം വളരെയധികം വൈറലായി മാറിയിരുന്നു മിസോറാമിലാണ് ഈ സംഭവം നടക്കുന്നത്. ഈ കുഞ്ഞു മുന്തിരുന്നവർക്ക് കൂടി മാതൃകയിരിക്കുന്ന വളരെയധികം കരുണ നിറഞ്ഞ ഈ കുഞ്ഞിന്റെ പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരുന്നു ഇത്തരത്തിൽ നമുക്കും ചെയ്യാൻ സാധിക്കണമെന്നാണ് ഇതിലൂടെ നൽകുന്നത് സന്ദേശം.

കുഞ്ഞായിരുന്നിട്ട് പോലും പത്രത്തിൽ ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും മൃഗങ്ങളുടെ ജീവിതം വളരെയധികം പ്രാധാന്യം നൽകുന്നവരാണ്. മൃഗങ്ങളുടെ ആയാലും ജീവിതത്തിലെ വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഇവർ ഇവരുടെ പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്നത് തന്നെയായിരിക്കും ഇത്തരത്തിൽ എല്ലാവരും ചിന്തിക്കണം എന്നും ജീവനും മനുഷ്യരുടെ മാത്രമല്ല ജീവികളുടെ ജീവനും പരിഗണന നൽകണം. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക