സ്നേഹിക്കുന്നവരുടെ സാന്നിധ്യം നമ്മളെ ജീവിതത്തിലേക്ക് കൊണ്ടുവരും…😱
പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മുടെ സ്നേഹിക്കുന്നവരുടെ സാന്നിധ്യം പോലും നമ്മെ ജീവിതത്തിലേക്ക് ചിലപ്പോൾ തിരികെ കൊണ്ടുവരുന്നതായിരിക്കും. ഇത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്താണ് ഇവിടെ യഥാർത്ഥത്തിൽ നടന്നതെന്ന് അറിയാം. കുട്ടികൾ ജനിക്കുന്നത് മുതൽ നമ്മൾ അവരെ വൃത്തിയുള്ള തുണികളിൽ നന്നായി പൊതിഞ്ഞ് അവരുടെ ശരീരത്തിൽ ചൂട് നിലനിർത്തി സൂക്ഷിക്കുന്നു. മുതിർന്നു കഴിഞ്ഞാൽ നമ്മൾ നമ്മളുടെ വിഷമങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കുമ്പോൾ നമുക്ക് കുറച്ച് ആശ്വാസം കിട്ടുന്നു പക്ഷേ പങ്കുവെക്കുന്നത് നമ്മളോട് സ്നേഹമുള്ളവരോട് മാത്രമായിരിക്കണം. അതായത് … Read more