എത്ര പഴക്കം ചെന്ന ഫ്രിഡ്ജ് പുത്തൻ പുതിയത് പോലെയാക്കാൻ കിടിലൻ മാർഗ്ഗം….👌

നമ്മുടെ അടുക്കളയിലെ സാധനങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് ഓരോ വീട്ടമ്മമാരുടെയും ചുമതലയാണ് ഇത്തരത്തിൽ ഫ്രിഡ്ജ് വളരെ വൃത്തിയോടും ക്ലീനായി സൂക്ഷിക്കുന്നത് എങ്ങനെയാണ് എങ്ങനെ നമുക്ക് ഫ്രിഡ്ജിനെ എപ്പോഴും പുത്തൻ പുതിയത് പോലെ നിലനിർത്താം എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം അതിനുമുമ്പ് കുറച്ച് ടിപ്സുകളെക്കുറിച്ച് നോക്കാം ഇത്തരം ടിപ്സുകൾ അറിഞ്ഞിരിക്കുന്നത്.

   

നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചില പ്രശ്നങ്ങളിലെ പരിഹരിക്കുന്നതിനും നമ്മുടെ ജോലിഭാരം കുറയ്ക്കുന്നതിനും സാധിക്കുന്നതായിരിക്കും. ഇതിൽ ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് പെട്ടെന്ന് എണ്ണയോ വെളിച്ചെണ്ണയോ താഴെ പോയാൽ അത് എത്ര തുടച്ചെടുത്താലും സ്ലാബും എന്ന ചിലപ്പോൾ അതിന്റെ എണ്ണമയം പോകണമെന്നില്ല അത്തരം സന്ദർഭങ്ങളിൽ എണ്ണ മയത്തെ പൂർണമായും നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

ഇതിനായി അല്പം ഗോതമ്പ് പൊടി ആ എണ്ണയുടെ അല്ലെങ്കിൽ വെളിച്ചെണ്ണയുടെ മുകളിൽ വിതറി കൊടുക്കുക വളരെ പെട്ടെന്ന് തന്നെ എണ്ണമയം പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നതായിരിക്കും. പൂർണമായും പെട്ടെന്ന് തന്നെ പരിഹരിക്കുന്നതിന് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം സഹായകരമായിരിക്കും. ഫ്രിഡ്ജിന്റെ അകം വൃത്തികേട് ആകാതിരിക്കുന്നതിന് വളരെയധികം സഹായിക്കുന്ന മറ്റൊരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

ഇതിന് വേണ്ടി ആദ്യം എടുക്കേണ്ടത് ക്ലീൻ റാപ്പർ ആണ് അത് ഫ്രിഡ്ജിന്റെയും തട്ടുമുകളുടെ മുകളിലെ എല്ലാറ്റിനും ഒട്ടിച്ചു കൊടുക്കുക വളരെ പെട്ടെന്ന്തന്റെ വൃത്തികേട് അഗതി തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ഫ്രിഡ്ജിനെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.അതുപോലെതന്നെ ഫ്രിഡ്ജിൽ മറ്റൊരു പ്രശ്നമാണ് ഐസ് കുന്നുകൂടി മലപോലെ ആകുന്നത് അതായത് ഫ്രീസറിനുള്ളികം കാണപ്പെടുന്നത്.ഇത് പൂർണ്ണമായും ഇല്ലാതാക്കുന്നതിന് സാധ്യമാകുന്നതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.