ഈ അമ്മയുടെ ധീരമായ പ്രവർത്തി മകളെ രക്ഷിച്ചു . 👌

ഇവിടെ ഒരു അമ്മയുടെ ചെറുത്തുനിൽപ്പിനെ കുറിച്ചാണ് നമുക്ക് കാണാൻ സാധിക്കുന്നത് ഒരു അമ്മയുടെ കൺമുമ്പിൽ വെച്ച് തന്നെ ശ്രമിച്ചപ്പോൾ അമ്മയുടെ വളരെ നല്ല രീതിയിലുള്ള ഒരു പ്രതികരണമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് മംഗല ശ്രമിക്കുമ്പോൾ കരഞ്ഞു നിൽക്കാതെ വളരെ നല്ല രീതിയിൽ സംഭവത്തോട് പ്രതികരിക്കുകയും അവരെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നതാണ്.

   

ഇങ്ങനെയുള്ള പ്രവർത്തികൾ വളരെ ഉചിതമായ സമയങ്ങളിൽ ഉചിതമായ കാര്യങ്ങളിൽ തീരുമാനിക്കേണ്ടതാണ്നാലു മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ട് സംഘത്തെ ധീരമായി നേരിട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടുന്നത്. വീട്ടിലെത്തി യുവതിയോട് വെള്ളം ചോദിച്ചു ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് അമ്മയുടെ മനോധൈര്യം കാരണം ചെറുത്തു തോൽപ്പിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് കിഴക്കൻ ഡൽഹിക്ക് സമീപമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത് വൈകിട്ട് നാലോടെ ബൈക്കിനെ രണ്ടുപേർ വെള്ളം ചോദിച്ചു യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. യുവതി വെള്ളമെടുക്കാൻ മാറിയപ്പോൾ വാതിലിന് സമീപത്ത് നിന്നിരുന്ന കുട്ടിയെ ഒരൽ തട്ടിയെടുത്ത് ഓടുകയായിരുന്നു. കുട്ടിയെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓടിയെത്തിയ അമ്മ ബൈക്ക് തള്ളി താഴെ വീഴ്ത്തി.

സംഭവത്തിന്റെസിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു ആദ്യം നീല ഷർട്ട് ധരിച്ച ആളാണ് കുട്ടിയുമായി പുറത്തേക്ക് കയറാൻ ശ്രമിച്ചത്. കുട്ടി പേടിച്ച് രണ്ട് കരയുന്നത് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നതാണ്. കുട്ടിയെ ബൈക്കിൽ നിന്നും വലിച്ചിറക്കിയ അമ്മ ബൈക്ക് തള്ളി മറിക്കുന്നതും പ്രതികൾ രക്ഷപ്പെടാതിരിക്കാൻ ഒരു കൈകൊണ്ട് ബൈക്ക് പിടിച്ചു വയ്ക്കുന്നതും വീഡിയോയിൽ കാണാം.സഹായിക്കാനായി അയൽവാസിയും