മുട്ടത്തോടും മുട്ട പുഴുങ്ങിയ വെള്ളം ഉപയോഗിച്ച് ഈ ഒരു കാര്യം ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട്…👌
സാധാരണ കറി വയ്ക്കുന്നതിനും അതുപോലെ തന്നെ തേങ്ങ കഴിക്കുന്നതിനും എല്ലാം മുട്ട പുഴുങ്ങുന്ന പതിവ് നമുക്കുണ്ട് മുട്ട പുഴുങ്ങി കഴിഞ്ഞാൽ ഒട്ടുമിക്ക ആളുകളും ആ വെള്ളം സിംഗിള്‍ ഉഴിച്ചുകളയുകയാണ് പതിവ്. എന്നാൽ മുട്ട പുഴുങ്ങിയ വെള്ളം ഉപയോഗിച്ച് നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കാൻ സാധിക്കും അതുപോലെ തന്നെ മുട്ടയുടെ തോലിനും വളരെയധികം തൊണ്ടിനും വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞിട്ടുള്ള ഒന്നാണ്. ഇത് നമ്മുടെ പച്ചക്കറിക്കും കൃഷികൾക്കും വളരെ പൂന്തോട്ടത്തിനും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. മുട്ട പുഴുങ്ങിയ വെള്ളം … Read more