കറിക്ക് രുചി പകരുന്നതിന് മാത്രമല്ല ഉപ്പിന്റെ ഞെട്ടിക്കും ഗുണങ്ങൾ.. 👌

നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ഉപ്പ കറികൾക്കു രുചി പകരുന്നതിനു ഏറ്റവും അത്യാവശ്യം ആയിട്ടുള്ള ഒന്നാണ് ഉപ്പ് എന്നത് വീട്ടിലെ മറ്റു കാര്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട് ഉപ്പുകൊണ്ട് നമുക്ക് കറികൾക്ക് രുചി പകരുന്നതിന് മാത്രമല്ല ചില ടിപ്സുകളും നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഉപ്പ് ഉപയോഗിച്ച് നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം തുണികളിൽ ദുർഗന്ധം കളയുന്നതിന്.

   

ഉപ്പും നാരങ്ങാനീരും പേസ്റ്റാക്കി തുണികളിൽ പുരട്ടി വെയിലത്ത് വച്ച് ഉണക്കുക ശേഷം കഴുകി എടുത്താൽ ഉണ്ടാകുന്ന ദുർഗന്ധവും ഇല്ലാതാക്കുന്നതിനെ വളരെയധികം സാധിക്കുന്നതാണ് അതുപോലെതന്നെ മറ്റൊരു കാര്യമാണ് നമ്മുടെ റൂമിലും അതുപോലെ തന്നെ ബാത്റൂമിലും ഉണ്ടാകുന്ന ചീത്ത മണത്ത് ഇല്ലാതാക്കി നല്ല രീതിയിൽ നല്ലൊരു പോസിറ്റീവ് എനർജി നൽകുന്ന നല്ലൊരു മണം ഉണ്ടാക്കിയെടുക്കുന്നതിന്.

വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് ഉപ്പ് എന്നത് ഉപ്പും അല്പം കംഫർട്ടും ചേർത്ത് വെക്കുന്നത് ഇത്തരത്തിലുള്ള ചീത്ത മഠം ഇല്ലാതാക്കി വായുവിനെ ശുദ്ധീകരിക്കുന്നതിനും പോസിറ്റീവ് ആയി മാറ്റുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ബാത്റൂമിൽ നല്ല വൃത്തിയിരിക്കുന്നതിനും ക്ലോസറ്റ് പുത്തൻ പുതിയത് പോലെ ആകുന്നതിനും.

വളരെയധികം ഉത്തമം ആയിട്ടുള്ള മറ്റൊരു മാർഗമാണ് ഉപ്പു ഉപയോഗിച്ച് കഴുകുക എന്നത് ഉപ്പുപയോഗിച്ച് കഴുകുമ്പോൾ നല്ല വൃത്തിയോടെ ഇരിക്കുന്ന പുത്തൻ പുതിയത് പോലെ ആകുന്നതിനും ഇത് വളരെയധികം സഹായിക്കും . അതുപോലെതന്നെ പാത്രങ്ങളിലെ എണ്ണ മെഴുക്കു കളയുന്നതിനും ഉപ്പു വളരെ സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക