ഈ നിഷ്കളങ്കമായ സ്നേഹം അമ്മയെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു.👌

നമ്മുടെ ജീവിതത്തിൽ സ്നേഹത്തിന് വളരെയധികം സ്ഥാനമുണ്ട് സ്നേഹം കൊണ്ട് കീഴടക്കാൻ സാധിക്കാത്തതായി ഒന്നും തന്നെയില്ല എന്ന് തന്നെ നമുക്ക് പറയാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് നിഷ്കളങ്കമായ ചെറിയ കുട്ടികളുടെ സ്നേഹം പലപ്പോഴും നമ്മെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ജീവിതത്തിൽ നല്ല രീതിയിൽ ആസ്വദിക്കുന്നതിനും സാധിക്കുന്നതായിരിക്കും. കുഞ്ഞുങ്ങളുടെ ഓരോ പ്രവർത്തിയും നമുക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ്.

   

ജീവിതത്തിൽ പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളും മറ്റും നമുക്ക് നേരിടേതായി വരുന്നു. ഇത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ആറുമാസം ഗർഭിണിയായിരിക്കെ നേരിടേണ്ടി വന്ന ഒരു വാഹനാപകടം. അപകടത്തെ തുടർന്ന് കോമാവസ്ഥയിൽ പ്രസവം കോമയിൽ കിടക്കുന്ന തന്റെ അമ്മയെ കാണാൻ മൂന്നുമാസം പ്രായമുള്ള കുഞ്ഞെത്തിയപ്പോൾ സംഭവിച്ചത് ഇന്നും വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതമാണ്.

ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ് കുഞ്ഞുങ്ങൾ എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ് ആ പറച്ചിലിൽ എന്തോ സത്യമുണ്ടെന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട്. അങ്ങനെയൊരു കഥയാണ് സാൻഡിനോ എന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റേത്. ഫാന്റിനോയ് ആറുമാസം ഗർഭിണി ആയിരിക്കുമ്പോഴാണ് അമ്മമേലിയ വാഹനാപകടത്തിൽപ്പെടുന്നത്. അർജന്റീനയിലെ വനിതാ പോലീസ് ഓഫീസർ ആയിരുന്നു 34 കാരിയായ അമേലിയ.

ഒരു കേസുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരുമായി വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് അവർ അപകടത്തിൽപ്പെടുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആമേലിയ അന്നുമുതൽ കോമാവസ്ഥയിൽ കഴിയുകയായിരുന്നു.ഇരുന്നു തലച്ചോറിന് ഏറ്റവും ക്ഷതം വൈദ്യശാസ്ത്രത്തിന്റെ ഭേദമാക്കാൻ കഴിയുന്നതായിരുന്നില്ല ഇനിയുള്ള ജീവിതകാലം അമേരിക്ക ഇതേ അവസ്ഥയിൽ തുടരുമെന്ന് ഡോക്ടർമാർ വിധിയെഴുതി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.