ഈ കുട്ടിയുടെ പാട്ട് കേട്ട് ജഡ്ജസ് ഞെട്ടിപ്പോയി…

ജീവിതത്തിൽ പലരും പലപ്പോഴും പലതരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. അത് ഏറ്റവും അടുത്ത് ജീവിക്കുമ്പോൾ മാത്രമാണ് നമ്മുടെ ജീവിതം അർത്ഥവത്തായി തീരുന്നത്.പലപ്പോഴും പലതരത്തിലുള്ള സാഹചര്യങ്ങളിലൂടെ ചിലപ്പോൾ സന്തോഷങ്ങൾ ആയിരിക്കാൻ ചിലപ്പോൾ ദുഃഖങ്ങളും ദുരിതങ്ങൾ ആയിരിക്കണം അത്തരം സാഹചര്യങ്ങളിലൂടെ നമ്മൾ ദിനംപ്രതി കടന്നു പോകേണ്ടി വരുന്നതായിരിക്കും.

   

അത്തരത്തിൽ ഒരു യുവതി അനുഭവിക്കേണ്ടിവന്ന വിഷയത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.എന്റെ മോൻ നന്നായി പാടും സാർ മുരളീകൃഷ്ണ കുട്ടി എന്ന് നോക്കി കഷ്ടിച്ച് 12 വയസ്സുണ്ടാകും അമ്മ പറഞ്ഞു സ്വരങ്ങൾ മാത്രമേ വശമുള്ള കുട്ടി പറഞ്ഞു അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത് എവിടെയോ കണ്ടു പരിചയം ഉള്ള മുഖം പേരെന്താ അയാൾ അവരോട് ചോദിച്ചു ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ നമ്മൾ ഒന്നിച്ചു പാടിയിട്ടുണ്ട്.

അയാൾക്കൊപ്പം ഓർമ്മ വന്നു കുറച്ചുനേരം സംഗീതം പറഞ്ഞു കൊടുക്കാമോ പിന്നെന്താ എന്നെക്കൊണ്ട് പറ്റുന്ന പോലെ ചെയ്യാമല്ലോ വൈകുന്നേരം വീട്ടിലോട്ട് വന്നോളും എന്റെ വീട് അറിയുമോ അറിയാം എനിക്കറിയാം മാഷേ. ശരി അപ്പൊ എനിക്ക് ക്ലാസ് ഉണ്ട്. മോന്റെ പേരെന്താ കാശ്. അയാൾ കൈ കുപ്പി യാത്ര പറഞ്ഞുപോയി.ആടുമെന്ന് ദേവിക പറഞ്ഞെങ്കിലും.

അത്പൂർവമായ സിദ്ധിയുള്ള കുട്ടിയാണ് കാശ് എന്ന് ഓരോ തവണയും അവരെ കഴിവ് കാണുമ്പോൾ അയാൾക്ക് ബോധ്യപ്പെട്ടു അമ്മയ്ക്ക് എന്താ ജോലി ഒരു ദിവസം മോനെ കൂട്ടിക്കൊണ്ടുപോകാൻ ദേവിക വൈകിയപ്പോൾ മുരളി അവനോട് ചോദിച്ചു അമ്മ രണ്ടു മൂന്നു വീട്ടിൽ ജോലിക്ക് പോകുന്നുണ്ട് അവിടെ ചിലപ്പോൾ കൂടുതൽ ജോലിയുണ്ടാവും അതാണ് വൈകുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.