ചക്ക ഇനി വേരിലും കായ്ക്കും ഇങ്ങനെ ചെയ്താൽ.
ചക്കയെ മലയാളികൾ ഒരിക്കലും മറക്കുകയില്ല ചക്കയില്ലാത്ത ഒരു സീസൺ ഒരിക്കലും മലയാളികൾക്ക് ഉണ്ടാവുകയില്ല ചക്ക വളരെ പണ്ടുതൊട്ടു തന്നെ നമ്മുടെ ഇടയിൽ പ്രിയം ഏറിയ ഒരു പഴമാണ് ചക്ക എന്ന് പറയുന്നത് എന്നാൽ പലതരത്തിലുള്ള ചക്കകൾ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട് നല്ല രുചിയുള്ള ചക്കയും അതുപോലെതന്നെ നല്ല മധുരമുള്ള ചക്കയും പഴച്ചക്ക വരിക്കച്ചക്ക തുടങ്ങിയ പലതരത്തിലുള്ള ചക്കകളും നമുക്ക് ഇടയിലുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ചക്കകൾ പലപ്പോഴും പലതരത്തിലാണ് കായ്ക്കാറുള്ളത് ചില ചക്കകൾ കായ്ക്കുന്നത് വളരെ ഉയരത്തിൽ … Read more