ഇങ്ങനെ ചെയ്താൽ പച്ചമുളക് ചെടി പൂത്തു നിറയെ മുളകുകൾ ഉണ്ടാകും.

നമ്മുടെ വീടുകളിൽ വളരെ പെട്ടെന്ന് തന്നെ നമ്മൾ ഉണ്ടാക്കിയെടുക്കുന്ന ഒരു കൃഷിയാണ് മുളക് കൃഷി നമ്മുടെ വീട്ടിൽ ഒഴിച്ചുകൂടാനാവാത്ത നമ്മൾ ചെയ്യുന്ന ഒരു കൃഷിയാണ് പച്ചമുളക് കൃഷി അല്ലെങ്കിൽ കാന്താരി മുളക് കൃഷി.നമ്മൾ പച്ച മുളക് കൃഷി തുടങ്ങുമ്പോൾ നമുക്ക് ഏറ്റവും കൂടുതൽ വില്ലനായി വരുന്ന ഒരു പ്രശ്നമാണ് കീടങ്ങളുടെ ആക്രമണം.അല്ലെങ്കിൽ നമ്മുടെ പച്ചമുളക് വേണ്ട രീതിയിൽ കായ്ക്കുന്നില്ല അല്ലെങ്കിൽ ഇടുന്നില്ല.

   

എന്നുള്ള പ്രശ്നങ്ങളൊക്കെ നമ്മൾ നേരിടാറുണ്ട്.ഇതുമൂലം നമ്മൾ പച്ചമുളക് കൃഷി ഉപേക്ഷിച്ചുകൊണ്ട് നമ്മൾ മറ്റെന്തെങ്കിലും കൃഷികളിലേക്ക് മാറി പോകുവാനുള്ള സാധ്യതയും കൂടുതലാണ്. ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ പച്ചമുളക് കൃഷി എങ്ങനെ നല്ല ലാഭകരമായി ചെയ്യാം പച്ചമുളകിൽ എങ്ങനെ നല്ല രീതിയിൽ പച്ചമുളക് പിടിപ്പിക്കാം എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു.

പച്ചമുളക് ചെടിയിൽ ആവശ്യത്തിന് പച്ചമുളക് വരുന്നില്ല എങ്കിൽ നമ്മൾ രണ്ട് ഘട്ടം ആയിട്ടാണ് ഇതിൽ പച്ചമുളക് പിടിപ്പിക്കുവാൻ ആയിട്ട് ചെയ്യേണ്ടത്.ഈ രണ്ടു രീതികൾ നിങ്ങൾ അവലംബിച്ചു കഴിഞ്ഞാൽ നിങ്ങളുടെ പച്ചമുളക് വളരെയധികം പച്ചമുളകുകൾ കൃഷി നല്ല രീതിയിൽ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.ഒരു ചിരട്ടയെടുക്കുക ആ ചിരട്ടയിൽ പകുതി എല്ലുപൊടിയും പകുതി ചാണകപ്പൊടിയും ഇടുക.

ചെടിച്ചട്ടിയിൽ ചട്ടിയിൽ എല്ലായിടത്തും ആകുന്ന രീതിയിൽ എല്ലായിടത്തേക്കും ഇത് വിതറി കൊടുക്കുക.തുടർന്ന് ഇതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക ചെടികളുടെ പേരുകൾക്ക് കേടുപാടുകൾ പറ്റാത്ത രീതിയിൽ വേണം ഇത് ചെയ്യുവാൻ ആയിട്ട്.തുടർന്ന് മറ്റൊരു രീതിയിലും നമുക്ക് ചെടിയെ പരിപാലിക്കാൻ പറ്റും ഇത് എങ്ങനെയെന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.