ഗ്യാസ് സ്റ്റൗ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ ഇതാ കിടിലൻ വഴി..
വീട്ടമ്മമാർക്ക് എല്ലാവർക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും ഗ്യാസ് ശരിയായ രീതിയിൽ കിട്ടാതിരിക്കുന്നത് പലപ്പോഴും ബർണറിൽ എന്തെങ്കിലും അടിയുന്നതാണ് ഇത്തരത്തിൽ ഗ്യാസ് കത്താതിരിക്കുന്നതിന് പ്രധാനപ്പെട്ട കാരണമെന്നത് ഇതിനെ ശരിയാക്കുന്നതിന് വേണ്ടി ഒത്തിരി ആളുകൾ സർവീസ് ചെയ്യുന്നവരെ അതായത് ഗ്യാസ് സർവീസ് ചെയ്യുന്നവരെ വിളിക്കുകയാണ് പതിവ്. എന്നാൽ സർവീസ് ചെയ്യുന്നവരുടെ വിളിക്കാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ വച്ച് തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് വളരെ എളുപ്പത്തിൽ … Read more