ഇങ്ങനെ ചെയ്താൽ എലികൾ വീടിന്റെ പരിസരത്ത് പോലും വരികയില്ല.

നമ്മുടെയൊക്കെ വീടിനുള്ളിൽ എലിയുടെ ശല്യം ഉണ്ടാകാത്ത ആളുകൾ ഉണ്ടാവുകയില്ല എനിക്ക് പാർക്കാൻ സൗകര്യമുള്ള ഇടം ഒരു കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക തന്നെയാണ് എലിയെ ഇല്ലാതാക്കുവാൻ ആയിട്ട് നമ്മൾ ചെയ്യേണ്ടത് ഒപ്പം ഭക്ഷണം അവശിഷ്ടങ്ങൾ വളരെ അലക്ഷ്യമായി കിടക്കുന്നതു ഒഴിവാക്കുന്നതും വീടിന്റെ അംഗീകാരം ഓട്ടകൾ തുളക്കുകളും എല്ലാം അടച്ച് സുരക്ഷിതമാക്കുന്നതും എലികളെ ഇല്ലാതാക്കുവാൻ ആയിട്ട്.

   

നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വീട്ടിൽ തന്നെ ലഭ്യമായിട്ടുള്ള ചില വസ്തുക്കൾ കൊണ്ട് ഏലിയ തുരുത്തുവാനുള്ള ചില വഴികളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.നമ്മുടെയൊക്കെ വീടുകളിൽ എലിശല്യം ഉള്ള ഒരു പ്രശ്നം തന്നെയാണ് ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നതും അതുപോലെ തന്നെ രോഗങ്ങൾ പരത്തുന്നതിനും എലികൾ പങ്കുവഹിക്കുന്നു എന്നതുകൊണ്ടുതന്നെയാണ് നമ്മുടെ വീടുകളിൽ എലികളെ ഓടിപ്പിക്കുവാൻ ആയിട്ട്.

നമ്മൾ ശ്രമിക്കുന്നത് മാലിന്യങ്ങളും പഴയവീട്ട് സാധനങ്ങളും കൊന്നുകൂട വീടുകളിൽ എലിശല്യം കൂടുവാനുള്ള കാരണമായി പറയുന്നത്. നമ്മുടെ വീടുകളിൽ എലിയുടെ ശല്യം ഒഴിവാക്കുവാൻ ആയിട്ട് നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അവ ഏതൊക്കെ ആണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം അതിനോടൊപ്പം തന്നെ എലിയെ ഓടിപ്പിക്കുവാൻ ആയിട്ട് നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശദമായി തന്നെ ഈ വീഡിയോ പറഞ്ഞു തരുന്നു.

പലപ്പോഴും നമ്മുടെ വീടിനുള്ളിൽ എലികളുടെ മലമൂസ വിസർജനങ്ങൾ ഉണ്ട് എങ്കിൽ എലിപ്പനി പോലുള്ള രോഗങ്ങൾ വരുവാനുള്ള സാധ്യത വളരെ അധികമാണ് പൊതുവേ എലികളെ നശിപ്പിക്കുന്നതിന് എലിക്കെണി അല്ലെങ്കിൽ വിഷങ്ങൾ വെച്ചൊക്കെയാണ് എലികളിൽ നമ്മൾ കൊല്ലുവാനോ അല്ലെങ്കിൽ പിടിക്കുകയോ ചെയ്യുന്നത് എന്നാൽ ഈ വീഡിയോയിൽ പറയുന്ന രീതി ഉപയോഗിക്കുകയാണ് എങ്കിൽ എലികളെ നമ്മുടെ വീടിന്റെ പരിസരത്ത് പോലും വരാത്ത രീതിയിൽ ഓടിപ്പിക്കുവാൻ ആയിട്ട് സാധിക്കുന്നു കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.