ഗ്യാസ് സ്റ്റൗ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ ഇതാ കിടിലൻ വഴി..

വീട്ടമ്മമാർക്ക് എല്ലാവർക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും ഗ്യാസ് ശരിയായ രീതിയിൽ കിട്ടാതിരിക്കുന്നത് പലപ്പോഴും ബർണറിൽ എന്തെങ്കിലും അടിയുന്നതാണ് ഇത്തരത്തിൽ ഗ്യാസ് കത്താതിരിക്കുന്നതിന് പ്രധാനപ്പെട്ട കാരണമെന്നത് ഇതിനെ ശരിയാക്കുന്നതിന് വേണ്ടി ഒത്തിരി ആളുകൾ സർവീസ് ചെയ്യുന്നവരെ അതായത് ഗ്യാസ് സർവീസ് ചെയ്യുന്നവരെ വിളിക്കുകയാണ് പതിവ്.

   

എന്നാൽ സർവീസ് ചെയ്യുന്നവരുടെ വിളിക്കാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ വച്ച് തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് വളരെ എളുപ്പത്തിൽ ഒട്ടും പ്രശ്നമാകാതെ തന്നെ നമുക്ക് നല്ല രീതിയിൽ ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും ആദ്യം തന്നെ ബർണർ ആണ് ചെയ്തത് അതിനായി നമുക്ക് പ്രധാനമായിട്ട് ആവശ്യമായിട്ടുള്ള.

ഡബ്ലിയു ഡി സി 14 എന്ന് പറയുന്ന ഒരു ഉത്പന്നമാണ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഗ്യാസ് സ്റ്റൗ നല്ല രീതിയിൽ ക്ലീൻ ചെയ്തിരിക്കുന്നതിനും ഗ്യാസ് പാഴാക്കാതെ തന്നെ നമുക്ക് ഗ്യാസ് ഉപയോഗിക്കുന്നതിനും സാധ്യമാകുന്നതാണ് ദീർഘനാളത്തേക്ക് ഗ്യാസ് നിലനിൽക്കുന്നതിനും ഇതിലൂടെ സാധ്യമാകുന്നതായിരിക്കും ഇതിനായിട്ട് ആദ്യം ചെയ്യേണ്ടത് ബർണറിൽ പറയുന്ന ഡബ്ല്യുഡി 14 എന്നുപറയുന്ന മിശ്രിതം അല്പം സ്പ്രേ ചെയ്തുകൊടുക്കുക.

ഒരു മിനിറ്റ് കഴിയുമ്പോൾ തന്നെ പൊടിയുമെല്ലാം ആകുന്ന പോകുന്നതിന് സാധിക്കും അതിനുശേഷം ഇത് ഒരു നല്ലൊരു തുണി ഉപയോഗിച്ച് തുടച്ചു മാറ്റുകയാണ് ചെയ്യേണ്ടത് അടുത്ത ഗ്യാസ് ബർണറിൽ പ്രശ്നമാത്രമല്ല ഗ്യാസ് പുറകുവശത്തെ ട്യൂബ് പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് ഇത് വളരെയധികം സഹായിക്കും തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..