മുറ്റത്തെയും പരിസരത്തെയും പുല്ലുകൾ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ കിടിലൻ മാർഗം..
നമ്മുടെ വീട്ടുമുറ്റത്തും അതുപോലെ തന്നെ പറമ്പുകളിൽ എല്ലാം മഴക്കാലമായ ഒരു വളരെയധികം പുല്ലുകൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരത്തിൽ പുല്ലുകൾ ഉണ്ടാകുന്നത് പലപ്പോഴും പലതരത്തിലുള്ള അപകടങ്ങളും ഉണ്ടാകുന്നതിനും കാരണമാകുകയും ചെയ്യും മറ്റു ജീവികളും പാമ്പുകളും എല്ലാം വന്നിരിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് പ്രത്യേകിച്ച് കുട്ടികളുള്ള വീടുകൾ ആണെങ്കിൽ പുല്ലുകൾ ഉള്ളത് വളരെയധികം അപകടം നിറഞ്ഞ ഒരു കാര്യമാണ്. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലെ ചുറ്റുവട്ടത്തെയും അതുപോലെ തന്നെ പരിസരം പുല്ലുകളെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനെ നമുക്ക് … Read more