ബാത്റൂമിലെയും കിച്ചൻ സിംഗിലേയും കിച്ചണിലെയും ദുർഗന്ധം എളുപ്പത്തിൽ പരിഹരിക്കും..

വീട്ടിലെ ബാത്റൂമുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും ബാത്റൂമുകളിൽ ഉണ്ടാകുന്ന ദുർഗന്ധം എന്നത് ദുർഗന്ധം ഇല്ലാതാക്കുന്നതിനും അതുപോലെ തന്നെ നമ്മുടെ വീടുകളിൽ സ്വീകരിക്കാൻ സാധിക്കുന്ന ചില കുറിച്ചാണ് പറയുന്നത് നമുക്ക് ഇത്ര മാർഗം സ്വീകരിക്കുമ്പോൾ ഒട്ടും പണച്ചെലവില്ലാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.

   

എങ്ങനെയാണ് നമുക്ക് ബാത്റൂമിലെ ദുർഗന്ധം ഇല്ലാതാക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് നോക്കാം വേണ്ടത് എന്ന് അറിഞ്ഞിട്ട് അതുപോലെതന്നെ രണ്ടു മൂന്നു കർപ്പൂരവും എടുക്കുക എന്നറിഞ്ഞു തൊലിയും കർപ്പൂരവും കൂടി ഒരു നെറ്റിൽ കെട്ടിക്കൊടുക്കുക ഇത് നമുക്ക് ഫ്ലഷ് ടാങ്കിൽ വയ്ക്കുക വഴി നമുക്ക് ഓരോ തവണ ഫ്ലാഷ് ചെയ്യുമ്പോഴും വളരെ നല്ലൊരു ഉണ്ടാകുന്നതിന് സാധിക്കും അതുപോലെ ബാത്റൂമിലെ ദുർഗന്ധം എളുപ്പത്തിൽ പരിഹരിക്കുന്നതിനും.

വളരെയധികം സഹായിക്കുന്ന ഒരു നല്ല കാര്യമാണ് ഇത്തരത്തിൽ നമുക്ക് ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം എളുപ്പത്തിൽ പരിഹരിക്കുന്നതിന് സാധിക്കുന്നതാണ്.അടുത്തത് എന്ന് പറയുന്നത് നമുക്ക് കിച്ചണിൽ അതുപോലെ തന്നെ നമ്മുടെ ഡൈനിങ് ടേബിളിലും ഒരു സ്മെൽ ഉണ്ടാകുന്നതായിരിക്കും ഒരു ചീത്ത മണം ഉണ്ടാകുന്നതായിരിക്കും ഈ മണം പോകുന്നതിനു വേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ സ്വീകരിക്കാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

ഇതിനായിട്ട് നാരങ്ങാത്തൊലിയാണ് ആവശ്യമുള്ളത് അല്പം വെള്ളം തിളപ്പിക്കാൻ വയ്ക്കുക അതുപോലെ അല്പം രണ്ടുമൂന്നു കറുപ്പൂരം പൊടിച്ച ചേർത്തു കൊടുക്കുക അതിനുശേഷം നമുക്ക് ഇത് ഉപയോഗിക്കാൻ സാധിക്കും ഇത് നമുക്ക് ചൂടാറിയതിനു ശേഷം ഒരു പ്ലാസ്റ്റിക് ബോട്ടിൽ ആക്കി വയ്ക്കാം അതുപോലെ തന്നെ ഡൈനിങ് ടേബിളും ഈ വെള്ളം ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്. ഇങ്ങനെ കുപ്പിയിൽ സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.