ടീച്ചറെ വിവാഹം കഴിക്കാൻ എൽകെജിക്കാരൻ ഉപ്പയോട് ആവശ്യപ്പെട്ടപ്പോൾ സംഭവിച്ചത്..

ചെറുപ്രായത്തിൽ അമ്മയെ നഷ്ടപ്പെടുക എന്നത് ഏതൊരു കുഞ്ഞിനെയുംസംബന്ധിച്ചടുത്തോളം വളരെയധികം വിഷമം സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഞാൻ എന്താണ് ചെയ്യേണ്ടത് സാർ നിറഞ്ഞ വീടുകൾ തുടച്ചുകൊണ്ട് ഇരിക്കുന്ന യുവാവിനെ കുറച്ചധികം നാളുകളായി അവന്റെ പ്രിയപ്പെട്ട ടീച്ചറിനെ കുറിച്ച് പറയാൻ തുടങ്ങിയിട്ട്.

   

ഉമ്മയോട് ഇങ്ങനെ വാതോരാതെ പറയുന്നത് ആദ്യം വെറുതെ കേട്ടിരിക്കും എന്നല്ലാതെ അതിനു വലിയ പ്രാധാന്യം നൽകിയിരുന്നില്ല.നേരത്തെ നിശബ്ദത ഹൈദർ പറഞ്ഞു തുടങ്ങി ഓരോ ദിവസം കഴിയുമ്പോഴും വീട്ടിലില്ലാത്ത ടീച്ചറിന്റെ പേരാണ് എന്റെ വീടിന്റെ ഏതൊരു ഭാഗത്തുനിന്നും ഉയർന്നു കേൾക്കുന്നത് എന്ന് തോന്നി. ടീച്ചർ എന്നു വിളിച്ചിരുന്നു അവൻ പിന്നെ ടീച്ചറും എന്നായി വിളി.

അപ്പോൾ തൊട്ട് എനിക്ക് ചില സംശയങ്ങൾ തോന്നിയെങ്കിലും വിട്ടുകളഞ്ഞു കുറച്ചുദിവസം മുൻപ് എന്റെ മടിയിൽ കയറി ഒരു ചോദ്യം കൊടുക്കുമോ എന്ന് പഠിക്കുന്ന എന്റെ മോന്റെ മനസ്സിൽ അങ്ങനെയൊരു ചിന്ത എങ്ങനെ വന്നു എന്നായി പിന്നെ എന്റെ മനസ്സിൽ അതേപോലെയുള്ള ഉമ്മ എന്നൊരു വ്യക്തിയുടെ അഭാവം അവന്റെ ഉള്ളിൽ ഇത്രയും വലിയ ഒരു വിടവ് ഉണ്ടാക്കിയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു.

ബിസിനസ് തിരക്കുകൾ പെട്ടപ്പോൾ അവരെ അധികം ശ്രദ്ധിക്കാൻ സാധിച്ചിരുന്നില്ല അവന്റെ ആവശ്യം കേട്ടപ്പോൾ എനിക്ക് ആദ്യം ദേഷ്യവും അതിലുപരി സങ്കടവും തോന്നി ദേഷ്യം ആ കുഞ്ഞിന്റെ ഉള്ളിൽ ഇങ്ങനെ ഒരു ചിന്ത വരുവാൻ ടീച്ചർ ആണല്ലോ എന്നുള്ളതായിരുന്നു. ടീച്ചറിനെ അവൻ ഉണ്ണി എന്ന് വിളിച്ചപ്പോൾ തന്നെ നിങ്ങൾ എന്തുകൊണ്ട് അവനെ തടഞ്ഞില്ല എന്ന് തോന്നി പിന്നെ അവനു മുമ്പിൽ ഒരു വാപ്പ എന്നതിൽ ഞാൻ പരാജയപ്പെട്ടല്ലോ എന്നപ്പോൾ സങ്കടവും അതായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.