നാലു വയസ്സിൽ നഷ്ടപ്പെട്ട മാതാപിതാക്കളെ 25 വർഷത്തിനുശേഷം കണ്ടെത്തിയപ്പോൾ…

ചെറുപ്പത്തിലെ തന്നെ മാതാപിതാക്കളെ നഷ്ടപ്പെടുക എന്ന് പറയുന്നത് ജീവിതത്തിൽ വളരെ വലിയ ഒരു സങ്കടം ഉണ്ടാക്കുന്നത് കാര്യമാണ് മാതാപിതാക്കളുടെ സ്നേഹവും പരിചരണവും വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാലഘട്ടം തന്നെയായിരിക്കും നമ്മുടെ ബാല്യം എന്നുപറയുന്നത് ബാല്യത്തിൽ അമ്മയെയും അച്ഛനെയും നഷ്ടപ്പെടുക എന്നു പറയുന്നത് ജീവിതത്തിൽ ഒരു തീരം നഷ്ടമാണ്.

   

ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെടുക എന്നത് ഒരു നാലു വയസ്സുകാരനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം തന്നെയാണ്. ഒന്നും അറിയാനും പറയാനും ചെയ്യാനും അറിയാത്ത പ്രായത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ഒരു നാലു വയസ്സുകാരന്റെ ജീവിതത്തിൽ പിന്നീട് 25 വർഷങ്ങൾക്ക് ശേഷം സംഭവിച്ച കാര്യങ്ങളാണ്. നാലു വയസ്സുള്ളപ്പോഴായിരുന്നു തന്റെ കുടുംബത്തെ നഷ്ടമായത്.

മുതിർന്ന ജേഷ്ഠൻ റെയിൽവേ സ്വീപ്പറായി ജോലി ചെയ്യുകയായിരുന്നു. രാത്രി വളരെ വൈകിയതിനാൽ ഷീണിതനായ നാലു വയസ്സുകാരൻ ചാരും സ്റ്റേഷനിലെ ഒരു സീറ്റിൽ ഇരുന്ന് ഉറങ്ങിപ്പോയി. വിളിക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നു നിർഭാഗ്യകരമായ ഉറക്കം സാറിന്റെ ജീവിതം മാറ്റിമറിച്ചു. ഉറക്കം ഉണർന്നപ്പോൾ ആരെയും അവൻ അവിടെ കണ്ടില്ല ആകെ ഭയന്നുപോയ തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ട്രെയിനിൽ തന്നെ സഹോദരൻ ഉണ്ടാകും എന്ന് കരുതി അതിൽ കയറി തന്റെ ജേഷ്ഠനെ അന്വേഷിച്ചു.

എന്നാൽ അവനവന്റെ ജേഷ്ഠനെ കണ്ടെത്താനായില്ല അപ്പോഴേക്കും ഇറങ്ങാൻ കഴിയാത്ത വിധം ട്രെയിനിന്റെ വേഗത കൂടിയിരുന്നു ആകെ ഭയന്നുപോയ ചാരും ട്രെയിനിൽ ബോധം കെട്ടുവീണു. പിന്നീട് 14 മണിക്കൂറിനു ശേഷമാണ് അവൻ കണ്ണ് തുറന്നത്. അപ്പോഴേക്കും ഇന്ത്യയിലെ മൂന്നാമത്തെ വലിയ നഗരവും ചേരികളിൽ കുപ്രസിദ്ധവുമായ കൊൽക്കത്തയിലെ തീരുന്നു. ആകെ പേടിച്ചുപോയ പലരോടും തന്റെ മാതാപിതാക്കളെയും ജേഷ്ഠനെയും കുറിച്ച് അന്വേഷിച്ചു നടന്നു. കുടുംബത്തെ നഷ്ടപ്പെട്ട നാലു വയസ്സുകാരന് എന്ത് ചെയ്യാൻ പറ്റും ഒന്നും ചെയ്യാൻ പറ്റില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.