പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു..
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രണയം മോഹൻലാൽ ഹൃദയം എന്ന ചിത്രത്തിലൂടെ തന്നെ ആരാധകർക്ക് വളരെയധികം പ്രിയപ്പെട്ടവനായി പ്രണവ് മാറുകയായിരുന്നു. സിനിമയെക്കാൾ കൂടുതൽ ഏറെ യാത്രകളെ സ്നേഹിക്കുന്ന വ്യക്തിയാണ് പ്രണയം എന്ന് മലയാളികൾക്ക് അറിയാം. താരത്തിന്റെ സാഹസിക യാത്രകൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ഇപ്പോഴത്തെ പങ്കുവെച്ച യാത്രയുടെ പുതിയ ചിത്രങ്ങളാണ് വയറിലാകുന്നത്. കടവ് നടത്തിയ റോട്ടർ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒരു കോഫി ഷോപ്പിൽ ഒരു സാധാരണക്കാരനെ പോലെ സാധാരണ ലുക്കിലാണ് താരം ഉള്ളത്. തന്റെ ചിത്രം … Read more