നിങ്ങളുടെ മുഖം കൂടുതൽ സുന്ദരവും തിളക്കമുള്ളതാകുന്നതിന്.

ഇന്നത്തെ കാലത്ത് ചർമസംരക്ഷണത്തിൽ ഒത്തിരി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനും അതുപോലെ ചർമ്മത്തേക്ക് കൂടുതൽ സുന്ദരമാക്കുന്നതിനും ചർമഗാന്ധി വർദ്ധിപ്പിക്കുന്നതിനും മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കി ചർമ്മത്തെ കാത്തുസൂക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. എന്നാൽ ഇന്നത്തെ മിക്കവരും വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവൃദ്ധ വസ്തുക്കൾ ആണ് ഉപയോഗിക്കുന്നത് ഇത് ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം.

കാരണം ഇത്തരം ഉൽപനങ്ങളിൽ ഉയർന്ന അളവിൽ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. തുടുത്ത കവിളുകൾ ആരാണ് മുറിക്കാത്തത്. കെമിക്കൽ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് അഭികാമ്യം. ചർമ്മത്തിന് റോസ് നിറം നൽകാൻ ബീറ്റ്റൂട്ട് വളരെ നല്ലതാണ്.

ഇത് വെള്ളത്തിൽ വേവിച്ച് നന്നായി കുഴമ്പ് രൂപത്തിൽ ഉടയ്ക്കുക. ഇതിലേക്ക് മൂന്ന് ടീസ്പൂൺ കളിമൺ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. കടലപ്പൊടിയിൽ ഒരു സ്പൂൺ മിൽക്ക് മൂന്ന് ടീസ്പൂൺ ഗോതമ്പതവിട് തൈര് എന്നിവ യോജിപ്പിച്ച് മുഖത്ത് തേക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക. ചർമം കൂടുതൽ തിളക്കം ഉള്ളതാക്കാൻ ഇത് സഹായിക്കും. നാരങ്ങാനീരും പാലും തമ്മിൽ യോജിപ്പിച്ച മിശ്രിതം കൊണ്ട് മസാജ് ചെയ്യുക.

രക്തയോട്ടം വർദ്ധിപ്പിക്കാൻ ഈ മാർഗം നല്ലതാണ്. വെള്ളരിക്കാ നാരങ്ങാനീര് തേൻ പാൽ എന്നിവ മിശ്രിതമാക്കി ഇതിലേക്ക് ധാന്യമാവും ചേർത്ത് തയ്യാറാക്കിയശേഷം മുഖത്തു പുരട്ടി ഏതാനുംമിനിറ്റിനു ശേഷം കഴുകിക്കളയുക.നിങ്ങളുടെ മുഖം കൂടുതൽ സുന്ദരവും തിളക്കമുള്ളതും ആകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.