മലയാളിയുടെ പ്രിയപ്പെട്ട ഗായിക റിമി ടോമിക്ക് സംഭവിച്ചത്.

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി അവതാരികയായും തെളിഞ്ഞ റിമിയുടെ നിഷ്കളങ്കമായ ചിരിയും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും മലയാളികൾക്ക് പ്രിയപ്പെട്ടത് തന്നെയാണ്. റിമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും വീഡിയോകളും അതിവേഗമാണ് വൈറലാകുന്നത്. സാധാരണയായി സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ റിമി കുറച്ചുനാളുകളായി തന്നെ കാണുവാൻ ഇല്ലായിരുന്നു. അതിന് കാരണം നടന്നിരുന്നു. നിരവധി മെസ്സേജുകൾ ആണ് റിമി എവിടെയെന്നുള്ള ചോദ്യം ചോദിച്ചു കൊണ്ട് വന്നത്.ആരാധകർ അങ്ങനെയായിരുന്നു എത്തിയിരുന്നതും.

   

എനിക്ക് തന്നെ ഫിറ്റ്നസ് പങ്കുവെക്കാറുണ്ടായിരുന്നു ആഴ്ചയിൽ ഒരിക്കലെങ്കിലും വീഡിയോ പങ്കുവെക്കാൻ ശ്രദ്ധിക്കാറുണ്ട്. അതും ഇല്ലാതായതോടെ ആരാധകർ രംഗത്തെത്തി ഇപ്പോൾ താൻ ഇത്രയും നാൾ സോഷ്യൽ മീഡിയയിൽ നിന്നും കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റിമി ടോമി. വാക്കുകൾ ഇങ്ങനെ. കുറച്ചുനാൾ തൊണ്ടയിൽ ഇൻഫെക്ഷൻ ആയി വോയിസ് റെസ്റ്റിൽ ആയിരുന്നു കുറച്ചുനാൾ യൂട്യൂബിൽ നിന്നുള്ള വിട്ടുനിന്നതോടെ മടിപിടിച്ചു.

അതുകൊണ്ടാണ് വീഡിയോകൾ ചെയ്യാതിരുന്നത്. ഇനിമുതൽ വലിയ ഗ്യാപ്പില്ലാതെ വീഡിയോകൾ പങ്കുവയ്ക്കുമെന്നും അറിയിച്ചു ഒട്ടനവധി മെസ്സേജുകളും കമന്റുകളും വന്നതുകൊണ്ടാണ് വിശദീകരണം നൽകാമെന്ന് കരുതി എന്നുകൂടി റിമിടോമി തന്നെ പറയുന്നുണ്ട്. റിമി പറഞ്ഞതോടെ ആരാധകരും സന്തോഷത്തിലായി ഇത്രയും നാൾ റിമിയെ കാണാത്തതിന്റെ ടെൻഷൻ ആരാധകർ മറച്ചുവച്ചില്ല ഇനിയങ്ങോട്ട് വീഡിയോകൾ വീണ്ടും ലഭിക്കുമെന്ന് സന്തോഷത്തിലാണ് ആരാധകർ.

പാരം ജഡ്ജ് ആയി പോയിക്കൊണ്ടിരുന്ന പല പരിപാടികളിലും റിവ ഇല്ലാത്തതുകൊണ്ട് തന്നെ പലരും അവിടെയും ചോദിച്ച് എത്തിയിരുന്നു. അതെല്ലാം തന്നെ റിമിക്ക് വയ്യ റസ്റ്റ് എടുക്കുകയാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. തന്നെയാണോ എന്ന് ആർക്കും അറിയില്ലായിരുന്നു ഇപ്പോൾ റിമി നേരിട്ട് എത്തി ഇതിനെക്കുറിച്ച് തന്നെ പറഞ്ഞപ്പോൾ എല്ലാവരും മനസ്സിലായി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.