നരച്ച മുടി വേരോടെ കറക്കുന്നതിനും അകാലനര ഒഴിവാക്കാനും…
ഇന്നത്തെ കാലത്ത് ഒത്തിരി ആളുകളെ വളരെയധികം അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യപ്രശ്നം തന്നെയിരിക്കും മുടിയിൽ ഉണ്ടാകുന്ന നര എന്നത് പണ്ടുകാലങ്ങളിൽ ഏകദേശം 50 വയസ്സിന് മുകളിൽ ചെന്നവരിൽ മാത്രമാണ് മുടി നരയ്ക്കുക എന്ന അവസ്ഥ കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികൾ മുതൽ ഒട്ടുമിക്കവരും മുടി നരക്കുന്നത് മൂലമുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നു. അതായത് നരച്ച മുടി ഇന്നത്തെ കാലത്ത് പ്രായഭേദം വ്യത്യാസമില്ലാതെ പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും. പണ്ടുകാലങ്ങളിൽ പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നുമുടി നരയ്ക്കുക … Read more