പാപ്പുവിന്റെ ബർത്ത് ഡേ കെങ്കേമം ആക്കി ഗോപി സുന്ദറും അമൃതയും..
അമൃത സുരേഷിന്റെ മകളായ പാപ്പുവിന്റെ പിറന്നാള്‍ ദിവസമായിരുന്നു ഇന്നലെ. ഇവർ ഒരുപാട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു എല്ലാം ആരാധകർ കാണാൻ വേണ്ടി തന്നെയാണ്. ആരാധകർക്ക് പാപ്പുവിനോടുള്ള ഇഷ്ടം മനസ്സിലാക്കി തന്നെയാണ് അമൃത പാപ്പുവിന്റെ വിശേഷങ്ങൾ എല്ലാം അമൃതയെ അറിയിക്കുന്നു. പാപ്പു ആൻഡ് ഗ്രാൻഡ് എന്ന യൂട്യൂബ് ചാനൽ കൂടി പാപ്പുവിന് അമൃദ്ധിക്കും ഉണ്ട്. അതിലൂടെയാണ് പാപ്പുവിന്റെ വിശേഷങ്ങൾ കൂടുതൽ അറിയുന്നതും ആരാധകർ പാപ്പുവുമായി അടുക്കുന്നത്. ഇപ്പോൾ ഗോപി സുന്ദർ വന്നതിനുശേഷം ഉള്ള പാപ്പുവിന്റെ ആദ്യ പിറന്നാൾ … Read more