രണ്ടോ മൂന്നോ അല്ലി മതി ചർമ്മത്തിനു ആരോഗ്യത്തിനും അത്യുത്തമം.. | Benefits Of Saffron
കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരുസുഗന്ധവ്യഞ്ജനമാണ് കുങ്കുമം. കുന്നിപ്പൂവിന്റെ പരാഗണസ്ഥലമായ മൂന്ന് നാരുകളാണ് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. വരണ്ടിരിക്കുന്ന ഈ നാര് പാചക വിഭവങ്ങളിൽ സുഗന്ധം പകരാനും നിറം നൽകുന്നതിനും ഉപയോഗിക്കുന്നു. നൂറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനം ആയി തുടരുന്ന കുങ്കുമത്തിന്റെ സ്വദേശം തെക്കുപടിഞ്ഞാറൻ ഏഷ്യയാണ്. ചവർപ്പു രുചിയുള്ള കുങ്കുമത്തിന് ഐ ഡോഫോമിന്റെയോ അല്ലെങ്കിൽ വൈക്കോലിന്റെയോ മണമാണ്. കുങ്കുമത്തിലുള്ള ക്രോസിൻ എന്ന കരോട്ടനോയിഡ് ചായം ഭക്ഷണ വിഭവങ്ങൾക്കും തുണിത്തരങ്ങൾക്കും മഞ്ഞ കലർന്ന സുവർണ്ണ നിറം നൽകാൻ സഹായിക്കുന്നു. … Read more