താരൻ ഇല്ലാതാക്കി മുടിയെ സംരക്ഷിക്കുന്നതിന് കിടിലൻ വഴി.. | Easy Method To Remove Dandruff
ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെയായിരിക്കും തലമുടിയിൽ ഉണ്ടാകുന്ന താരൻ എന്നത്. ചൂടുകാലമെന്ന് തണുപ്പുകാലം എന്നും വ്യത്യാസമില്ലാതെ ഉണ്ടാക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ തന്നെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിനും മുടി നശിക്കുന്നതിനും കാരണമാകുന്നു. താരൻ ഉണ്ടെങ്കിലും മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വളരെയധികം വർദ്ധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത് നമ്മളിൽ വളരെയധികം മനോവിഷമം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ന് സ്ത്രീ പുരുഷ ഭേദമന് വളരെയധികം ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും നല്ല … Read more