മലയാളികളുടെ പ്രിയപ്പെട്ട താരം മീനയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന സുഹൃത്തുക്കൾ.. | Friends Who Helped Actress Meena To Comeback

വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ തന്റെതായ ഇടം നേടിയെടുക്കുവാൻ സാധിച്ച നടിയാണ് മീന. ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് എത്തിയ താരം തന്റെ ഇതുവരെയുള്ള ജീവിത കാലഘട്ടങ്ങൾ മുഴുവൻ സിനിമയിൽ തന്നെയായിരുന്നു ചെലവഴിച്ചത്. ഒരു അന്യഭാഷ നടിയാണ് എന്ന് തോന്നാത്ത അഭിനയമാണ് മലയാളത്തിലും താരം കാഴ്ചവച്ചത് മാസങ്ങൾക്ക് മുമ്പാണ് മീനയുടെ ഭർത്താവ് സാഗർ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. ശ്വാസം സംബന്ധമായ അസുഖങ്ങൾ തുടർന്നായിരുന്നു ബിസിനസുകാരനായ സാഗറിന്റെ മരണം സംഭവിച്ചത്.

ചെറുപ്രായത്തിൽ ഭർത്താവേ നഷ്ടപ്പെട്ട മീനയുടെ ദുഃഖം മലയാളികളെയും ഏറെ വേദനിപ്പിച്ചിരുന്നു. ഇരുവരുടെയും മകൾ നൈനികയായിരുന്നു ആരാധകർക്ക് ഏറ്റവും കൂടുതൽ സങ്കടം നൽകിയത്. എന്നാൽ ഭർത്താവിന്റെ വിയോഗത്തിനുശേഷം ചേർത്തുപിടിക്കുന്ന കൂട്ടുകാരെയാണ് ആരാധകർക്ക് കാണുവാൻ സാധിച്ചത്. തനിച്ചായി പോയെന്ന് തോന്നൽ ഒരിക്കലും മീനക്ക് ഉണ്ടാകാതിരിക്കുവാൻ.

ആഘോഷങ്ങളിലും മറ്റും മീനെ ഒപ്പം സങ്കടങ്ങൾ മറക്കാൻ പഠിപ്പിക്കുകയായിരുന്നു അടക്കമുള്ള മീനയുടെ പ്രിയപ്പെട്ട കൂട്ടുകാർ. കഴിഞ്ഞദിവസം മിനിയുടെ പിറന്നാൾ ആഘോഷമാക്കിയ ദൃശ്യങ്ങളും മറ്റും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കൂട്ടുകാരിക്കൊപ്പം വിദേശ രാജ്യത്ത് അടിച്ചുപൊളിക്കുന്ന മീനയുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോയിൽ വളരെ സന്തോഷവതിയായി തന്നെയാണ്.

മീനെ കാണുവാൻ സാധിക്കുന്നത്. വളരെ ഹാപ്പി മൂഡിലാണ് താരം ഉള്ളത് മനസ്സ് ഒക്കെ ആയല്ലോ അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്നും നിങ്ങൾ ഒന്ന് ചിരിച്ചു ഞങ്ങൾക്ക് അതുമതി എന്നൊക്കെയാണ് ആരാധകർ കമന്റ്റിലൂടെ പറയുന്നത്. ഇതിനോടൊപ്പം തന്നെ ഈ വീഡിയോ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. അതേസമയം വിമർശന കമന്റുകളുമായി വരുന്നവരും നിരവധിയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.