അമ്മയുടെ നല്ല ഓർമ്മകളിലൂടെ സഞ്ചരിച്ച് സീരിയൽ നടൻ യദുകൃഷ്ണൻ.. | Actor Yadhu Krishnan And Memories Of Mother

കഴിഞ്ഞ 30 വർഷത്തിൽ അധികമായി മലയാളികൾക്ക് മുന്നിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് യദുകൃഷ്ണൻ. ബാലതാരമായി സിനിമയിലേക്ക് എത്തിയ അദ്ദേഹം ഇപ്പോൾ മിനിസ്റ്റർ സജീവമാണ് വേഷങ്ങളും തന്നെ ഭദ്രമാണെന്ന് തെളിയിച്ച യദു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഏതു പങ്കുവെച്ച ഒരു പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അമ്മ ഇപ്പോഴും കൂടെയുണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നത് കുറിച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് എന്റെ അമ്മയുടെ വാത്സല്യവും.

   

സ്നേഹവും ഇനി ഓർമ്മകളിൽ മാത്രം. അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്ന് അഞ്ചുദിവസമായി അറിവായകാലം മുതൽ എന്റെ ശാരീരികവും മാനസികവുമായ ശക്തി അമ്മയായിരുന്നു. ഊണിലും ഉറക്കത്തിലും എന്നെ പറ്റി ചിന്തിച്ചിരുന്ന ഒരേ ഒരാൾ യാത്ര പോകുമ്പോൾ ഒരു മണിക്കൂർ ഇടവിട്ട് വരുന്ന ആ കോൾ എവിടെയെത്തി മോനെ എന്ന് ചോദ്യം നീ വല്ലതും കഴിച്ചോ എന്ന് കരുതൽ.

ഞാൻ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഊർജ്ജം എല്ലാത്തിനും ഉപരി എന്റെ അമ്മയുടെ സാമീപ്യം അതൊന്നും ഇനി ഇല്ല എന്ന് ഓർക്കുമ്പോൾ അമ്മ പറയാനുള്ളത് പോലെ മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട് എന്ന് വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസവും. അമ്മയ്ക്ക് ഒരായിരം ഉമ്മ ആത്മാവിന്റെ നിത്യശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കണം.

എന്ന് പറഞ്ഞാണ് നടൻ തന്റെ വാക്കുകൾ ചുരുക്കിയത്. വൈകിയുള്ള ചർച്ചകൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ വരുന്ന ഫോൺ കോളുകൾ എടുത്ത് പറയുന്ന വാക്കുകൾ ഇപ്പോഴും ഇന്നലെ എന്നപോലെ ചെവികളിൽ മുഴങ്ങുന്നു ഞാനും അമ്മയുടെ വാത്സല്യത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..