നിറം വർദ്ധിപ്പിക്കാനും ചർമ്മം പട്ടുപോലെ മൃദുലമാകാനും കിടിലൻ വഴി…

നിറം വർദ്ധിപ്പിക്കാൻ കറ്റാർവാഴ ആരോഗ്യത്തെയും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ . കറ്റാർവാഴ ഉപയോഗിച്ച് മുഖത്തെ കറുത്ത പാടുകൾ മുഖത്തിന്റെ നിറം മറ്റു പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം പരിഹാരം കാണാൻ കഴിയും. സൗന്ദര്യത്തിന്റെ കാര്യത്തിൽ എപ്പോഴും വില്ലൻ ആവുന്ന ഒന്നാണ് നിറം കുറവുള്ളത്. ഇതിന് പരിഹാരം കാണുന്നതിന്റെ സഹായിക്കുന്ന ഒന്നാണ്.നമ്മുടെ കൺതടങ്ങളിൽ ഉണ്ടാകുന്ന കറുപ്പ് അകറ്റാൻ കറ്റാർവാഴ ഏറെ നല്ലതാണ്.ഉറക്കമില്ലായ്മ പലവിധത്തിൽ ചർമ്മത്തിൽ ഉണ്ടാക്കുന്ന അവസ്ഥകൾക്ക് കാരണമാകുന്നു.

ഇത് കാരണമാണ് കണ്ടെടുങ്ങളിൽ പലപ്പോഴും കറുപ്പ് ഉണ്ടാകുന്നത്. ഇതിന് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ എങ്ങനെയാണെന്ന് നോക്കാം. കറ്റാർവാഴ വീടിനോടൊപ്പം അല്പം നാരങ്ങാനീര് കൂടി മിക്സ് ചെയ്ത് കൺതാടങ്ങളിൽ തേച്ചുപിടിപ്പിക്കണം 10 മിനിറ്റിനുശേഷം ഇത് തുടച്ചു കളയാം ഇത് കണ്ണടങ്ങളിലെ കറുപ്പ് കിട്ടാൻ സഹായിക്കും.

മുഖക്കുരുവിന്റെ പാടുകൾ മാറ്റാനും കറ്റാർവാഴ നല്ലതാണ് കറ്റാർവാഴ നീരനോടൊപ്പം അല്പം റോസ് വാട്ടർ മിക്സ് ചെയ്ത് മുഖക്കുരു പാടിനു മുകളിൽ തേച്ചുപിടിപ്പിക്കണം ഇത് മുഖത്തിന് തിളക്കവും മുഖക്കുരു പാടിനെ നീശേഷം ഇല്ലാതാക്കാനും ചെയ്യുന്നു. ഓയിലിൽ സ്കിൻ ഉള്ളവർക്ക് ഉപയോഗിക്കാം. പലപ്പോഴും ചരമ സംരക്ഷണത്തിന് വില്ലൻ ആവുന്ന അവസ്ഥയാണ് ഓയിൽ സ്കിൻ ഇതിന് പരിഹാരം.

കാണാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ നിരവധിയുണ്ട് അതിനെ ആയി കറ്റാർവാഴ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. കറ്റാർവാഴ അല്പം തേനും മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതുപോലെ മസാജ് ചെയ്യുക. എണ്ണമയമുള്ള ചർമത്തിന് പരിഹാരം കാണുന്നു. അതുകൊണ്ട് ദിവസവും ഉപയോഗിക്കുന്നത് എന്തുകൊണ്ട് നല്ലതാണ്. ചർമ്മത്തിലെ അവസ്ഥകൾക്കും പരിഹാരം കാണുന്നത് ഇതെല്ലാം സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോമുഴുവൻ കാണുക.