മമ്മൂട്ടിയുടെ കൊച്ചുമകൾ മറിയത്തിന്റെ വിശേഷങ്ങൾ വൈറലാകുന്നു.. | Happy News Of Mariyam Gone Viral
മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താര കുടുംബമാണ് മമ്മൂക്കയുടെ കുടുംബം. മമ്മൂട്ടിയും ഭാര്യയും ദുൽഖറും അമാലുമൊക്കെയായി ഇവരുടെ കുടുംബം മലയാളി പ്രേക്ഷകർ സ്വീകരിച്ചിട്ട് ഒത്തിരി നാളുകളായി. ഇതിൽ ഇപ്പോൾ ഏറ്റവും ആളുകൾ ശ്രദ്ധിക്കുന്നതും ചോദിക്കാൻ ആഗ്രഹിക്കുന്നതും വിശേഷങ്ങളറിയാൻ ആഗ്രഹിക്കുന്നത് കുഞ്ഞുമറിയത്തിന്റെ വിശേഷങ്ങളാണ്. ദുൽഖറിന്റെ മകൾ മറിയത്തിന്റെ തന്നെ ഇപ്പോൾ മമ്മൂക്ക ചില സിനിമയുടെ പ്രമോഷന്റെ ഭാഗമായി വന്നപ്പോൾ അതിൽ മറിയത്തെക്കുറിച്ച് പറയുന്ന ചില വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചുമകളെ കുറിച്ച് മറിയത്തെക്കുറിച്ച് വാക്കുകൾ വൈറലാകുന്നു മമ്മൂട്ടിയും … Read more