ശാലു കുര്യന്റെ പ്രസവത്തിനുശേഷം കുഞ്ഞുമായുള്ള ഫോട്ടോകൾ വൈറലാകുന്നു… | Shalu Kurian’s Photos Gone Viral

സോഷ്യൽ മീഡിയയിൽ കുറച്ചെങ്കിലും ആക്ടീവായ താരങ്ങളുടെ വിശേഷങ്ങൾ ഏറ്റെടുക്കാൻ ആരാധകർ ശ്രമിക്കാറുണ്ട്. അവർ പങ്കുവെക്കുന്ന എന്ത് ചെറിയ വിശേഷങ്ങൾ ആയാലും അത് ഇരുകൈയും നീട്ടി ആരാധകർ സ്വീകരിച്ച അത് വയറിലാക്കാറോ വാർത്തയാക്കാറുമുള്ള പതിവുണ്ട്. അവരുടെ വിവാഹം മുതൽ ഗർഭകാലം മുതൽ കുഞ്ഞു ജനിക്കുന്നത് വരെയുള്ള കാര്യങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ ആരാധകർ നിമിഷം കൊണ്ട് ഇത് വൈറലാക്കും. ഗർഭ കാലഘട്ടം വരെയും വൈറലാകുന്ന ഒരു ആഘോഷിക്കപ്പെടുന്ന കാലഘട്ടമാണിത്.

ഗർഭിണിയാകുമ്പോൾ മുതൽ പ്രസവിക്കുന്നത് വരെ താരങ്ങളെ ഫോളോ ചെയ്ത് സോഷ്യൽ മീഡിയയിൽ അത് വാർത്തകളാക്കി നിറയാറുണ്ട്. ഇപ്പോൾ സാലു കുര്യന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ കുഞ്ഞിനെയും കൊണ്ട് കടൽക്കരയിൽ പോയതിനെ കാര്യമാണ് ആരാധകർ പങ്കുവെക്കുന്നത്. കഴിഞ്ഞ മെയിൽ ആയിരുന്നു ശാലു വീണ്ടും ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്.

മാസങ്ങൾ തികയും മുൻപ് കുഞ്ഞിനേയും കൊണ്ട് കടൽക്കരയിൽ പോയോ എന്നുമാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. ഫസ്റ്റ് ബീച്ച് വിസിറ്റ് മൂത്ത കുട്ടിയെയും ഇതുവരെ കടൽക്കരയിൽ കൊണ്ടുപോയിട്ടില്ല എന്നും രണ്ടുപേരെ ആദ്യമായി കൊണ്ടുപോവുകയാണെന്നും ശാലു കുറിച്ചും . ഭർത്താവ് മെൽവിൻ ഫിലിപ്പും രണ്ട് ആൺമക്കളും കൂടി അവധി ദിവസം വൈകുന്നേരം കടൽക്കരയിൽ ആഘോഷിച്ചിരിക്കുകയാണ്.

മാസങ്ങൾ തികയുന്നതിന് മുൻപ് കുഞ്ഞിനെ കടൽക്കരയിൽ കൊണ്ടുപോയെന്ന് ചിലർക്ക് വിമർശിച്ചെങ്കിലും അവരുടെ സന്തോഷം നോക്കുകയാണെന്നും അവർകളുടെ കുഞ്ഞിനെ നോക്കാൻ അറിയാം നിങ്ങളെന്തിനാണ് കാര്യങ്ങളിൽ ഇടപെടുന്നതൊന്നും മറ്റുചിലർ ചോദിക്കുന്നു. രണ്ടാമത്തെ കുട്ടിക്ക് കുട്ടിക്കും വ്യത്യസ്തമായ പേരുകളാണ് മെൽവിനും ശാലു ദമ്പതികളും ഇട്ടിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.