ദഹന പ്രശ്നങ്ങൾ ഒഴിവാക്കാം വളരെ എളുപ്പത്തിൽ.
ദഹനക്കേട് അകറ്റാം സുഖമായിരിക്കാം. ദഹനക്കേട് എല്ലാവർക്കും ഉണ്ടാകുന്ന ഒന്നാണ് വളരെ സാധാരണയായി കാണപ്പെടുന്ന ഈ അസുഖം മൂലം എല്ലാവരും വളരെയധികം കഷ്ടപ്പെടാറുണ്ട്. ജോലി ചെയ്യാനും ഭക്ഷണം കഴിക്കാനും തുടങ്ങി. ഒരുതരത്തിലുള്ള പ്രവർത്തിയും ചെയ്യാൻ കഴിയാത്ത രീതിയിൽ പലർക്കും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ദഹിക്കാൻ വിഷമമുള്ള ആഹാരം പരസ്പര വിരുദ്ധമായ ആഹാര പാനീയങ്ങൾ കഴിച്ച ശീലമില്ലാത്ത ആഹാരങ്ങൾ ദഹന ശക്തിക്ക് മതീതമായി അത്യധികമായി ഭക്ഷണം കഴിക്കുന്നത് എന്നിവ അജീർണ്ണം അഥവാ ദഹനക്കേട്. ഉണ്ടാകുന്നതിന് കാരണം ആകുന്നു. ദഹനക്കേട് … Read more