ജോലി നഷ്ടപ്പെട്ട നാട്ടിൽ വന്ന യുവാവിന് വീട്ടുകാരിൽ നിന്ന് നേരിട്ട അനുഭവം.

ഒരു സ്ത്രീ ശബ്ദം കേട്ടാണ് ഉണർന്നത് എല്ലാവരും അവരവരുടെ കാര്യം നോക്കി ജീവിച്ചാൽ മതി. ഇവിടെ കിടന്നു കഷ്ടപ്പെടാൻ ഞാനുണ്ടല്ലോ ആണായിട്ട് ഒരുത്തൻ ഉള്ളതും ഇല്ലാത്തതും കണക്കാ. ആഴ്ചയിൽ എന്തെങ്കിലും നക്കാപ്പിച്ച കൊണ്ടുവന്ന് ഉത്തരവാദിത്വം തീർക്കും. ലോൺ മുടങ്ങിയിട്ട് രണ്ടാഴ്ചയായി. കുടുംബശ്രീയിൽ നിന്ന് കടമെടുത്തത് വേറെ പലചരക്കുകളിൽ ഇനിയും ബാക്കിയുണ്ട് രാവിലെ ജോലിക്കൊന്നും പറഞ്ഞു പോയിട്ട് നട്ടപ്പാതിരക്ക് വരുന്നവനെ ഇതൊന്നും ചിന്തിക്കേണ്ടല്ലോ. നബീസ കണ്ടു പിടിക്ക് സ്വന്തം വീട് ഒന്നിനും കൊള്ളാത്തവൻ.

   

ഈ കഥാപാത്രം വേറെ ആരുമല്ല എന്റെ സ്വന്തം മാതാവാണ്. സമയം രാവിലെ ആറു മണിയാവുന്നതേയുള്ളൂ ഈ വീട്ടിൽ ഇത് പതിവാണ് വണ്ടിക്കൂലി മാത്രം എടുത്ത് ബാക്കിയെല്ലാം കൊടുത്തിട്ടും പറയുന്നത് കേട്ടോ. മലേഷ്യയിൽ നല്ല ജോലി ചെയ്യുന്ന അടുത്ത വീട്ടിലെ ചെറുക്കനെയും പെയിന്റിങ് ജോലിക്കാരനായി സ്വന്തം മോനെയും താരതമ്യപ്പെടുത്തുന്നു.

കൊള്ളാം മോളെ പഠിപ്പിക്കാൻ അവളോട് അവളുടെ കിട്ടിയവനോടും കടം വീട്ടാൻ എന്ന് പറയാൻ തള്ളേ പറയാൻ ഒരുങ്ങിയതാണ് വേണ്ടെന്ന് വെച്ചു. കാരണം ഇന്ന് എന്റെ ജന്മദിനമാണ്. ഇന്ന് ആരോടും വഴക്കിടില്ല എന്ന് ഒരാൾക്ക് വാക്ക് കൊടുത്തിരുന്നു. കുളി കഴിഞ്ഞ് ഒരു നല്ല ഡ്രസ്സിന് തിരഞ്ഞു ഒന്നും കിട്ടിയില്ല ആകെ വിരലിൽ എണ്ണാവുന്നതേയുള്ളൂ അതിൽ ചിലതിന് ബട്ടൻസ് ഇല്ല.

നിറം മങ്ങിയെങ്കിലും കൊള്ളാമെന്നു തോന്നിയ ഒന്നെടുത്തു. ഊണും പേഴ്സും എടുത്ത് പുറത്തിറങ്ങി വരാന്തയിൽ അച്ഛൻ ഇരുന്ന് സിഗരറ്റ് പുകച്ചു പോകുന്നു.ആ ഇവിടെ ഇരിപ്പുണ്ടായിരുന്നു നിന്റെ കയ്യിൽ കാശ് വല്ലതും ഇരിപ്പുണ്ടോ ബാങ്കിൽ ഒരു 50 ലക്ഷം കിടപ്പുണ്ടായിരുന്നു അത് മതിയാകുമോ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.