ദഹന പ്രശ്നങ്ങൾ ഒഴിവാക്കാം വളരെ എളുപ്പത്തിൽ.

ദഹനക്കേട് അകറ്റാം സുഖമായിരിക്കാം. ദഹനക്കേട് എല്ലാവർക്കും ഉണ്ടാകുന്ന ഒന്നാണ് വളരെ സാധാരണയായി കാണപ്പെടുന്ന ഈ അസുഖം മൂലം എല്ലാവരും വളരെയധികം കഷ്ടപ്പെടാറുണ്ട്. ജോലി ചെയ്യാനും ഭക്ഷണം കഴിക്കാനും തുടങ്ങി. ഒരുതരത്തിലുള്ള പ്രവർത്തിയും ചെയ്യാൻ കഴിയാത്ത രീതിയിൽ പലർക്കും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ദഹിക്കാൻ വിഷമമുള്ള ആഹാരം പരസ്പര വിരുദ്ധമായ ആഹാര പാനീയങ്ങൾ കഴിച്ച ശീലമില്ലാത്ത ആഹാരങ്ങൾ ദഹന ശക്തിക്ക് മതീതമായി അത്യധികമായി ഭക്ഷണം കഴിക്കുന്നത് എന്നിവ അജീർണ്ണം അഥവാ ദഹനക്കേട്.

   

ഉണ്ടാകുന്നതിന് കാരണം ആകുന്നു. ദഹനക്കേട് ഉള്ളപ്പോൾ ആഹാരവും ഔഷധവും കഴിക്കുന്നതിന്റെ അളവ് നല്ലപോലെ കുറയ്ക്കണം. അൽപ്പം മാത്രമായ ഔഷധം നിശ്ചിത സമയത്തിൽ കഴിക്കുക എന്നതാണ് പ്രയോഗ രീതി. ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് ധാരാളം വഴികളുണ്ട് അതിലൊന്നാണ് ഇഞ്ചി. കാൽ ടീസ്പൂൺ വീതം ഒരുമണിക്കൂറിയുടെ വിട്ടു കഴിക്കുക.

ഇത് നാലോ അഞ്ചോ തവണ കഴിക്കുന്നത് ദഹനക്കേട് ശമിപ്പിക്കും. അല്ലെങ്കിൽ ഒരു കഷ്ണം ഇഞ്ചി തൊലി കളഞ്ഞ് ഒരു നുള്ള് ഉപ്പ് ചേർത്ത് ചവച്ചെ നീരെറക്കുക. മോരിൽ ഇഞ്ച് കലക്കി കുടിക്കുന്നത് ദഹനക്കേട് മാറാനും വരാതിരിക്കാനും നല്ലതാണ്. മോര് കൊണ്ട് മറ്റൊരു രീതിയിലും ദഹനക്കേട് ഇല്ലാതാക്കാം. കറിവേപ്പില മോരിൽ അരച്ച് ദിവസം രണ്ട് നേരം.

ആഹാരത്തിനു മുൻപ് മോരിൽ കലക്കി കുടിക്കുക ചിലർക്ക് ഓരോ പ്രത്യേക ഭക്ഷണസാധനങ്ങൾ കഴിച്ചാൽ ആകും ദഹനക്കേട് ഉണ്ടാക്കുക. ഉദാഹരണത്തിന് ചക്ക പയർ വർഗ്ഗങ്ങൾ മാങ്ങ തുടങ്ങിയവയെല്ലാം ചക്ക തിന്നുണ്ടായ അജീർണ്ണം അഥവാ ദഹനക്കേട് മാറാൻ ചുക്ക് കഴിക്കുകയാണ് വേണ്ടത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.