നീലക്കുയിലിലെ റാണി എന്ന കഥാപാത്രത്തെ കണ്ടു ഞെട്ടി ആരാധകർ.. | Neelakuyil Serial Actress
മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു സീരിയൽ ആണ് നീലക്കുയിൽ വ്യത്യസ്ത കഥാപാത്രത്തിലൂടെ കടന്നുപോകുന്ന ഈ സീരിയൽ ആരാധകർക്ക് വലിയ ഇഷ്ടമാണ്. ഈ പരമ്പരയിലൂടെ പറയുന്നത് ആദിയുടെയും റാണിയുടെയും കെമിസ്ട്രി തന്നെയാണ്. ഈ കെമിസ്ട്രിക്ക് വലിയ കയ്യടി തന്നെയാണ്. നീലക്കുയിൽ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് സുപരിചിതമായ താരമാണ് ലതാ ശങ്കരാജു. ലത എന്നു പറഞ്ഞാൽ താരത്തിനെ കുറിച്ച് ആർക്കും അറിയില്ല. പക്ഷേ നീലക്കുയിൽ റാണി എന്ന് പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും അത്രയേറെ പ്രശസ്തയാണ് ഈ സീരിയൽ കാണുന്നവർക്ക് … Read more