മോഷണം കുറ്റം ആരോപിച്ച് കുട്ടിയെ ക്ലാസ്സിൽ നിന്ന് പുറത്താക്കി,എന്നാൽ വർഷങ്ങൾക്കുശേഷം ആ മാഷ് അവനെ കണ്ടപ്പോൾ..

ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപ്പെട്ട വള കണ്ടെത്താൻ സിസിടിവി യിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ആ കുടുംബത്തെ അഷ്കർ ശ്രദ്ധിച്ചത്. അഷ്കർ മാനേജർ അനസിനോട് ചോദിച്ചു ഇവന് ആഭരണം എടുക്കാൻ വന്നതാണ് അവർക്ക് 20 പവന്റെ ആഭരണം വേണമെന്ന് പറഞ്ഞു. അടുത്താ കുട്ടിയുടെ നിക്കാഹണത്രേ എന്നിട്ട് ആഭരണങ്ങൾ എന്തെങ്കിലും എടുത്തോ ഇല്ല ആ സ്ത്രീയും പെൺകുട്ടിയും ചില ആഭരണങ്ങളൊക്കെ നോക്കുന്ന കൂട്ടത്തിൽ വളകളും നോക്കാൻ അടുത്തിരുന്നു പക്ഷേ സംശയിക്കേണ്ട രീതിയിൽ ഒന്നും കാണുന്നില്ല പോയത് അവരുടെ അടുത്ത ഒരു ലക്ഷം രൂപ.

   

കല്യാണം കഴിഞ്ഞു തരാം എന്ന് ബാക്കിയുള്ള തുകയ്ക്ക് ആറുമാസം അവധി ചോദിച്ചത്. ആറുമാസം അവധി ശരിയാവില്ല എന്ന് ഞാൻ പറഞ്ഞു അയാൾ ഒരു സ്കൂൾ മാഷായിരുന്നു എന്നൊക്കെ പറഞ്ഞു ദൃശ്യങ്ങൾ പരിശോധിച്ചു നഷ്ടപ്പെട്ട വളയെ കുറിച്ച് യാതൊരു സൂചനയും കിട്ടാതെ വന്നപ്പോൾ വീണ്ടും ആ ഫാമിലിയുടെ ദൃശ്യങ്ങൾ ചെയ്തു.

നോക്കിയ ശേഷം കുറച്ചു നേരം ആലോചനയിലിരുന്നു. അവര് എവിടെയാണ് താമസിക്കുന്നത് എന്തെങ്കിലും പറഞ്ഞു വല്ല പുറത്താണ് എന്നാണ് പറഞ്ഞത് ആ സമയത്ത് ഞാൻ സാറിനെ വിളിച്ചിരുന്നു അതുകൊണ്ട് സാറിനോട് ചോദിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു നമ്പർ വാങ്ങിയിട്ടുണ്ട്. എന്താ സാറിന് സംശയമുണ്ടോ 10 മണിക്ക് മൂന്നുപേരുടെ വളയുമായി കടയിൽ വരാൻ പറ.

അതിന് അവരെ വെള്ളം എടുക്കുന്ന ദൃശ്യങ്ങൾ ഒന്നും ക്യാമറയിൽ പറഞ്ഞിട്ടില്ല പിന്നെങ്ങനെ നീ പറയുന്നത് കേൾക്കൂ അനസ്. മൂന്നാമത് ക്യാമറയിൽ ചില സംശയങ്ങളുണ്ട്. ബാക്കി നാളെ അവര് വന്നിട്ട് സംസാരിക്കാം പിന്നെ ആ സ്റ്റോക്ക് ഒന്നുകൂടി പരിശോധിച്ചാൽ ഞാൻ പറയാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..