നീലക്കുയിലിലെ റാണി എന്ന കഥാപാത്രത്തെ കണ്ടു ഞെട്ടി ആരാധകർ.. | Neelakuyil Serial Actress

മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു സീരിയൽ ആണ് നീലക്കുയിൽ വ്യത്യസ്ത കഥാപാത്രത്തിലൂടെ കടന്നുപോകുന്ന ഈ സീരിയൽ ആരാധകർക്ക് വലിയ ഇഷ്ടമാണ്. ഈ പരമ്പരയിലൂടെ പറയുന്നത് ആദിയുടെയും റാണിയുടെയും കെമിസ്ട്രി തന്നെയാണ്. ഈ കെമിസ്ട്രിക്ക് വലിയ കയ്യടി തന്നെയാണ്. നീലക്കുയിൽ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് സുപരിചിതമായ താരമാണ് ലതാ ശങ്കരാജു. ലത എന്നു പറഞ്ഞാൽ താരത്തിനെ കുറിച്ച് ആർക്കും അറിയില്ല. പക്ഷേ നീലക്കുയിൽ റാണി എന്ന് പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും അത്രയേറെ പ്രശസ്തയാണ് ഈ സീരിയൽ കാണുന്നവർക്ക് ലത എന്ന റാണി.

താരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ആകാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആകുന്നത്. പ്രസവശേഷം ആദ്യമായി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചിത്രത്തിന് വലിയ കൈയ്യടിയാണ് ആരാധകർ നൽകിയിരിക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹവും അത് കഴിഞ്ഞുള്ള ഗർഭകാലവും എല്ലാം താരം ആശംസകൾ അറിയിക്കാനാണ് പറഞ്ഞിരുന്നു.

ആരാധകർ അതുപോലെതന്നെ ആശംസകളും പ്രാർത്ഥനകളും ചൊരിയും ചെയ്തു. തന്നെ ഗർഭകാല വിശേഷങ്ങളൊക്കെ തന്നെ താരം ഇടയ്ക്ക് പങ്കുവെച്ചിരുന്നു അതിനുശേഷം ഇപ്പോൾ വൈറലാകുന്നത് താരത്തിന്റെ ഫോട്ടോ തന്നെയാണ്. മകനെ കൂട്ടാതെ അച്ഛനും അമ്മയും ഒറ്റയ്ക്ക് കറങ്ങാൻ ഇറങ്ങിയെന്നാണ് ആരാധകർ ചോദിക്കുന്നത്. വിവാഹ വാർഷിക ദിനത്തിൽ നാളുകൾ ബാക്കി നിൽക്കവേ.

ഇപ്പോൾ കുഞ്ഞതിയുടെ വരവുകൂടെ ആയപ്പോൾ വിവാഹം കഴിഞ്ഞ അതേ ദിവസം തന്നെ പുതിയ അതിഥിയും വന്നതിൽ സന്തോഷം ഉണ്ടെന്ന് ലതയും സൂര്യൻ പറയുന്നു. വീണ്ടും തിരിച്ചെത്തി എന്ന് പറഞ്ഞിരുന്നുവെങ്കിലും ആ പരമ്പരയിലൂടെ ആണോ ബിഗ് ആണോ ഫോട്ടോഷൂട്ട് ആണോ എന്നതും പറഞ്ഞിരുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.