മരുമകളായ പെൺകുട്ടിയോട് ഈ അമ്മായിമ്മ ചെയ്തത് കണ്ടോ..
അവന്റെ ചിലവിൽ തിന്നു കുടിച്ചും കഴിയുന്നതും പോരാ ഇനി നിന്റെ വീട്ടുകാരുടെ ചെലവ് കൂടി അവൻ നോക്കണം. എന്റെ ജീവിതം തുലക്കാൻ ആയിട്ടാണ് നീ അവന്റെ ജീവിതത്തിലേക്ക് കെട്ടിയെടുത്തത്. എന്നു നീ കുടുംബത്തിൽ വന്ന് കയറിയോ അന്നുമുതൽ ജീവിതം കഷ്ടത്തിലായിരുന്നു. രേണുക രാവിലെ മുതൽ തുടങ്ങിയതാണ് ഈ ബഹളംഅടുക്കള അതൊക്കെ കേട്ടുന്ന ശാലിനിക്ക് വല്ലാത്ത സങ്കടം തോന്നി. ശാലിനിയുടെ അച്ഛന് ആസ്മയ പ്രശ്നമുണ്ട്. അത് വന്നു കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് നല്ല ബുദ്ധിമുട്ടാണ്. ശ്വാസ പോലും കിട്ടാതെ … Read more