സംയുക്ത വർമ്മയുടെ കിടിലൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.. | Actress Samyuktha New Look Gone Viral

ഇപ്പോൾ സിനിമയിൽ സജീവം അല്ലെങ്കിലും മലയാളികളുടെ പ്രിയ നടി തന്നെയാണ് സംയുക്ത വർമ്മ.സിനിമകളിൽ സജീവമായി നിന്നാൽ മാത്രമേ മലയാളികൾ ഓർത്തിരിക്കുക എന്ന് ഇല്ല എന്നതിനെ തെളിയിച്ച ഒരു വ്യക്തിയാണ് സംയുക്ത എന്ന് പറയാം.ബിജു മേനോൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞാൽ ആദ്യം വരുന്ന പേര് സംയുക്ത വർമ്മയുടെ ചോദ്യം തന്നെയായിരിക്കും.എപ്പോഴും അതൊരു പതിവ് തന്നെയായി മാറി സംയുക്ത അധികശേഷങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ലെങ്കിലും തന്റെ യോഗ അഭ്യാസങ്ങളും ചെറിയ വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

   

നിമിഷം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുന്നത് സംയുക്ത യോടുള്ള ഇഷ്ടം കൊണ്ടാണ് എല്ലാവർക്കും അറിയാം.ആഭരണങ്ങളോട് വല്ല പ്രിയമുള്ള ആളാണ് സംയുക്ത എന്നറിയാം. ഇപ്പോൾ സംഖ്യയുടെ ഒരു ചെറിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ ആകുന്നത്.ചെറിയമ്മയായ ഊർമ്മിള ഉണ്ണി സംയുക്തയ്ക്ക് സമ്മാനിച്ച മാലയുടെ ചിത്രമാണ് കഴിഞ്ഞദിവസം പങ്കുവെച്ചെത്തിയിരിക്കുന്നത്.കൈകൊണ്ട് ഉണ്ടാക്കിയ മാലയാണ് ഇതൊന്നും താരം കുറിച്ചിരുന്നു.

ഒരു ബുദ്ധയുടെയും രുദ്രാക്ഷം മാലയുടെയും കൂട്ടുകെട്ടിൽ ഒരുങ്ങിയ ആയിരുന്നു ഇപ്പോൾ താരം അണിഞ്ഞിരിക്കുന്നത്.വലിയ ലോകത്തുള്ള രുദ്രാക്ഷമാലയാണ് ചെറിയമ്മ സംയുക്ത നൽകിയത്.അമ്മയുണ്ടാക്കിയ മാളിക അണിഞ്ഞുള്ള ചിത്രങ്ങളുമായി നേരത്തെ ഉത്തര ഉണ്ണിയും എത്തിയിരുന്നു.താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് സംയുക്ത വർമ്മയുടെ ഈ പോസ്റ്റ് താഴെയായി കമന്റുകളുമായി എത്തിയത്. ചെറിയമ്മ എന്ന മാത്രമല്ല സാത്തായി എന്നാണ്.

സംയുക്ത ഊർമ്മിള ഉണ്ണിയെ വിളിക്കുന്നത്.പിറന്നാളാശംസകൾക്കൊപ്പമാണ് വിശേഷപ്പെട്ട ഈ വിളിയെക്കുറിച്ചും താരം വെളിപ്പെടുത്തിയത്.പുതിയ പോസ്റ്റിലും സംയുക്ത ചെറിയമ്മ ഇങ്ങനെയായിരുന്നു വിശേഷിപ്പിച്ചിരുന്നത് എവിടെ സംയുക്ത വർമ്മ ഇറങ്ങിയാലും അവിടെയൊക്കെ മാധ്യമങ്ങൾ സംയുക്തയുടെ ആഭരണത്തെക്കുറിച്ച് പറഞ്ഞിട്ടാറുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.