താരങ്ങളുടെ നിറസാന്നിധ്യവുമായി ആശ ശരത്ത് മകളുടെ വിവാഹ നിശ്ചയം.. | Asha Sarath Daughter’s Grand Engagement
കഴിഞ്ഞ ദിവസമാണ് നടി ആശാ ശരത്തിന്റെ മകൾ ഉത്തരേയുടെ വിവാഹനിശ്ചയം നടന്നത്. മലയാള സിനിമയിലെ പ്രമുഖരായ എല്ലാ താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നത് കൊണ്ട് തന്നെ വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ അനവധിപേർ പങ്കെടുത്തു. ഇപ്പോൾ ഉത്തരയുടെ ഭാവിവരൻ ആരാണ് എന്നുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദധാരിയായ ഉത്തരയുടെ അമ്മ ആശാരത്തിന്. പങ്കെടുത്ത വേദികളിൽ സജീവ സാന്നിധ്യം. … Read more