ചർമ്മസംരക്ഷണത്തിന് ഈ ഇല ഉപയോഗിച്ചാൽ ഇരട്ടി ഗുണം.
മുഖക്കുരു വന്ന കറുത്ത പാടുകളും മുഖക്കുരു മുഖത്തെ മറ്റുപാടുകൾ മുഖത്തുണ്ടാകുന്ന കരിവാളി കരിവാളിപ്പ് കറുത്ത പാടുകൾ കറുത്ത കുത്തുകൾ എന്നിവ മാറ്റി ചർമ്മത്തിന് നല്ല തിളക്കവും ചർമ്മം നല്ലതുപോലെ ക്ലീൻ ആക്കുന്നതിനും വളരെയധികം പ്രകൃതിദത്ത മാർഗങ്ങൾ ഇന്ന് വളരെയധികം നമ്മുടെ പ്രകൃതിയിൽ നിന്നും തന്നെലഭ്യമാണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഉള്ളവരെ ജർമസംരക്ഷണത്തിന് വിപണിയിലെ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളെയാണ് ആശ്രയിക്കുന്നത് ഇത്തരത്തിൽ കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ചർമ്മത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ. ലഭിക്കുന്നതിന് സഹായിക്കുന്നില്ല എന്നതാണ് വാസ്തവം ചർമ്മത്തിലെ … Read more