പെൺകുട്ടിയെ പീഡിപ്പിച്ചവരെ കോടതി വെറുതെവിട്ടെങ്കിലും, എന്നാൽ ദൈവത്തിന്റെ കോടതിയിൽ അവർക്കുള്ള ശിക്ഷ ലഭിച്ചു..

ഓഫീസിൽ നിന്ന് വന്നപ്പോഴേ ശാന്തിയുടെ മുഖഭാവം ആരും ശ്രദ്ധിച്ചിരുന്നു.ടെൻഷൻ ബാൽക്കണിയുടെ തലങ്ങും വിലങ്ങും നടക്കുന്നുണ്ട് കൈകൾ കൂട്ടി മുറുകെപ്പിടിച്ച് അമർത്തുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അവരുടെ എന്തായാലും തന്നോട് പറയാതിരിക്കില്ല ഗ്യാസ് ഓൺ ചെയ്തു കാപ്പിക്ക് വെള്ളം വച്ചു താനാണ് ജോലി കഴിഞ്ഞ് ആദ്യം എത്താറുള്ളത്. ശാന്തി കുറച്ചുകൂടി കഴിഞ്ഞ് വരാറുള്ളൂ ഒരു ടൂവീലർ എടുക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല ഒരു വിധം പഠിച്ച് ലൈസൻസ് ഒക്കെ എടുത്തിട്ടുണ്ടെങ്കിലും അവൾക്ക് പേടിയാണ് കോൺസെൻട്രേഷൻ കിട്ടില്ല എന്നാണ് പറയാറ്.

വെള്ളം തിളക്കാനായി കാത്തു നിൽക്കവേ അരുണിന്റെ ചുണ്ടിൽ ഒരു ചിരി തളിഞ്ഞു ശാന്തിയെ ആദ്യമായി കണ്ടത് ഓർക്കുകയായിരുന്നു അവൻ. മഞ്ഞു പോലൊരു പെൺകുട്ടി അതായിരുന്നു ആദ്യമായി കണ്ടപ്പോൾ മനസ്സിൽ വന്ന വാക്കുകൾ. സ്ഥലം മാറി വന്ന ആദ്യദിവസം പൊതുവേ സംസാരപ്രിയനാണ് താൻ അതുകൊണ്ടുതന്നെ എല്ലാവരെയും പിടിച്ചു കയറി പരിചയപ്പെട്ടു.

തന്റെ സീറ്റിൽ ഒതുങ്ങിക്കൂടി അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരു പെൺകുട്ടി ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ പോലും മുഖത്ത് നോക്കാതെ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പുതുക്കും. ടീ ബ്രേക്കിലോ ലഞ്ച് ബ്രേക്കിലോ ഒന്നും പതിവ് കൂട്ടലുകളിൽ അവളെ കണ്ടിട്ടില്ല പരദൂഷണ സഭകളിൽ ചിലപ്പോഴൊക്കെ അവളുടെ പേര് അടക്കിപ്പിടിച്ച് പറയുന്നത് ചെവികളിൽ എത്തിയിരുന്നു.

തനിക്ക് കിട്ടിയ പ്രോജക്റ്റിന്റെ ഭാഗമായി അവളുടെ ജോലി ചെയ്യേണ്ടതായിരുന്നു ജോലിയെ സംബന്ധിച്ചില്ലാത്ത ഒരു അക്ഷരം പോലും പറയില്ല. വ്യക്തിപരമായി എന്തെങ്കിലും ചോദിച്ചാൽ തന്നെ കേട്ടില്ലെന്ന് നടിക്കും ഇടയ്ക്കപ്പഴം ജാഡക്കാരി എന്ന മനസ്സ് പറഞ്ഞതിൽ പിന്നെ താനും അവളുടെ സംസാരിക്കാൻ ശ്രമിച്ചില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.