ഭക്ഷണം കഴിക്കാത്തതിന് നാലു വയസ്സുകാരിയെ ഉമ്മ തല്ലി എന്നാൽ പിന്നീട് ആ ഉമ്മയുടെ ജീവിതത്തിൽ നേരിടേണ്ടിവന്നത്…

നാല് പ്രായമുള്ള കുട്ടി ഉമ്മയുടെ മർദ്ദനമേറ്റ് മരിച്ചു, അറസ്റ്റിൽ. പണി വന്ന മാറിയതിൽ പിന്നെ മോൾക്ക് ഭക്ഷണത്തിനോട് ഒട്ടും താല്പര്യമില്ല ഭക്ഷണം കണ്ടാൽ കരച്ചിൽ തുടങ്ങും കൊണ്ടുനടന്നും കഥ പറഞ്ഞു പാട്ടുപാടിയും പേടിപ്പിച്ചു എത്ര ശ്രമിച്ചിട്ടും ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല. പിന്നെ കരച്ചിൽ ഏതുസമയത്തും എടുത്തുകൊണ്ട് നടക്കണം എത്ര ടെൻഷനോട് ആണ് സുലു മോളെ കൊണ്ട് നടക്കുന്നത് എത്ര ദിവസമായി അവൾ ഉറങ്ങിയിട്ട് മോളുടെ വാശിയും കരച്ചിലും വീട്ടിലെ പണികളും അവളെ വല്ലാതെ തളർത്തി.

   

ഇപ്പൊ ഇക്ക നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ കുറച്ച് സമാധാനം ഉണ്ടാകുമായിരുന്നു എല്ലാംകൂടി പറ്റുന്നില്ല റബ്ബേ. ഇന്ന് എന്തായാലും മോളെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചവർ കഴിപ്പിക്കണം എന്ന് ഉറപ്പിച്ചിട്ടാണ് പ്ലേറ്റിൽ കുറച്ച് ചോറും ഉപ്പേരിയുമെടുത്ത് മോളുടെ അടുത്തേക്ക് വന്നത്. നിധി അടുക്കളയിൽ ഒന്ന് നോക്കണേ ആ പൂച്ച വന്നതെല്ലാം തട്ടിമറിച്ചും ഞാൻ നോക്കിക്കോളാം.

ഇന്നലെ വന്നതാണ് ഭർത്താവിന്റെ അനിയത്തി വല്ലപ്പോഴും വരും ഒന്നോ രണ്ടോ ദിവസം മക്കളോടൊപ്പം ഉണ്ടാകും.ളിലിരുന്ന് ടിവി കണ്ടിരുന്ന സന മോളെ ഒരു അടുത്തേക്ക് വിളിച്ചു നമുക്ക് വാപ്പയെ വിളിക്കാം. മൊബൈൽ എടുത്ത് ഐഎംഒ യിൽ വാപ്പയ്ക്ക് വീഡിയോ കോള് ചെയ്തു. സനു നോക്കു വാപ്പച്ചി ഇക്കാ കണ്ടില്ലേ മോൾ ഒന്നും കഴിക്കുന്നില്ല.

അവൾ കഴിച്ചോളും മാപ്പിള മുത്തല്ലേ എനിക്ക് വേണ്ട വരുന്നത്. വാപ്പ തരാം, ഇപ്പൊ എന്റെ കുട്ടി ചോറ് കഴിക്ക്. പിന്നെ വിളിക്കാം കുറച്ചു തിരക്കാണ് മൊബൈൽ എടുത്തുവച്ച് ചോറ് വാരി ഉരുളയാക്കി മോളെ വായിലേക്ക് അടുപ്പിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.