പൂർണിമ ഇന്ദ്രജിത്തിന്റെ മക്കളുടെ ഫോട്ടോകൾ വൈറലാകുന്നു… | Poornima Indrajith Daughters Viral Pic

പൂർണിമ ഇന്റർജി ദമ്പതികളുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും മലയാളികൾക്ക് ഏറെ സുപരിചിതരാണ് സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ കൂടിയായ പ്രാർത്ഥന മോഹൻലാൽ കുട്ടൻപിള്ളയുടെ ശിവരാത്രി തുടങ്ങിയ ചിത്രങ്ങളിൽ ആലപിച്ചിട്ടുണ്ട്. പഠനത്തിനായി പ്രാർത്ഥന കഴിഞ്ഞ മാസമാണ് ലണ്ടനിലേക്ക് പോയത്. വിമാനം കയറുമ്പോൾ പൂർണിമയുടെ മാതാപിതാക്കളോടും കുടുംബത്തോടും എല്ലാം യാത്ര പറഞ്ഞ കരയുന്ന വീഡിയോ ഏറെ വൈറലായിരുന്നു ഇപ്പോൾ അനുജത്തി നക്ഷത്രമുള്ള ചിത്രങ്ങളാണ് പ്രാർഥന പങ്കുവെച്ചിരിക്കുന്നത്.

ജീവ പോലെ ഞാൻ നിന്നെ സ്നേഹിക്കുന്നു ഒരുപാട് മിസ് ചെയ്യുന്നുണ്ട് എന്ന് അടിക്കുറിപ്പ് പ്രാർത്ഥന നൽകിയിരിക്കുന്നത് രണ്ടുപേരും സുന്ദരികൾ ആയിരിക്കുന്നു. സിസ്റ്റേഴ്സ് ഗുഡ് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിൽ താഴെ നിറഞ്ഞിരിക്കുന്നത്. ലണ്ടനിലെ ഗോൾഡ് മിക്സ് സർവകലാശാലയിൽ സംഗീതം പഠിക്കുവാനാണ് പ്രാർത്ഥന പോയിരിക്കുന്നത്. സംഗീതരംഗത്ത് ഇപ്പോൾതന്നെ കഴിവ് തെളിയിച്ചു.

കഴിഞ്ഞ പ്രാർത്ഥന പഠനം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ആരായി മാറും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ അതേസമയംഅമ്മയും അനിയത്തിയും മിസ്സ് ചെയ്യുന്നതിന്റെ വേദനയിലാണ് പ്രാർത്ഥന ഇപ്പോഴും.സഹോദരി ആയോ അല്ലെങ്കിൽ ഒരു അമ്മയായോ അല്ല പ്രാർത്ഥനയും പൂർണമായും നക്ഷത്രയും കഴിയുന്നത്. എല്ലാവരും കൂട്ടുകാരാണ് അതുകൊണ്ടുതന്നെ ഇവരെ വേർതിരിഞ്ഞിരിക്കുന്ന അവസ്ഥ പ്രാർഥനയ്ക്ക്.

ഏറെ വേദന നൽകുന്നുണ്ട് നാട്ടിൽ നിന്നും അമ്മയും അനിയത്തിയും എല്ലാം ചേർന്ന് തന്നെ യാത്രയാക്കിയ വീഡിയോ പ്രാർത്ഥന നേരത്തെ പങ്കുവെച്ചിരുന്നു വളരെയേറെ സങ്കടത്തോടെയാണ് പ്രാർത്ഥന ബന്ധുക്കളെല്ലാം യാത്രയാക്കിയത്. യാത്ര പറയാൻ നേരം അപ്പൂപ്പൻ അമ്മൂമ്മ ഉൾപ്പെടെയുള്ള കുടുംബങ്ങളെ കെട്ടിപ്പിടിച്ചു കളയുന്ന പ്രാർത്ഥനയാണ് അന്ന് വീഡിയോയിൽ ആരാധകർ കണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.