ഗോറില്ല ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും…
ഈ ലോകത്തിൽ വളരെയധികം സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്നത് ഇപ്പോഴും അമ്മമാർ ആയിരിക്കും. മാതൃത്വവും മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഉണ്ടാവും എന്ന് വ്യക്തമാക്കുന്ന ഒരു സംഭവമാണ് താഴെ നൽകിയിരിക്കുന്നത്.മാതൃത്വം എന്നത് ഈ ലോകത്തെ ഏറ്റവും അമൂല്യമായതാണ് പലപ്പോഴും നമുക്ക് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റില്ല. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ വീഡിയോ നമ്മുടെ കണ്ണുകളെ ഈറൻ അണിയിക്കും. ബൂസ്റ്റണിലെ ഒരു സൂവിലാണ് അത് സംഭവിച്ചത് ഈ മാതാപിതാക്കൾ തങ്ങളുടെ ഒരു വയസ്സുള്ള … Read more