ബാല്യകാലത്ത് മോഷണം കുറ്റം ചുമത്തി അധ്യാപകൻ ക്ലാസിൽ നിന്ന് പുറത്താക്കി എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ….
നമ്മുടെ ബാല്യകാലത്ത് നമുക്ക് ഉണ്ടാകുന്ന അനുഭവങ്ങൾ വളരെയധികം അതുപോലെതന്നെ ജീവിതത്തെയും സ്വാധീനിക്കുന്ന ഒന്നുതന്നെയായിരിക്കും. അത്തരത്തിൽ ചെറിയകാലത്ത് അതായത് ബാല്യകാലത്തെ ഒരു കുട്ടിക്ക് ഉണ്ടായ ഒരു അനുഭവ പിന്നീട് അതിനെ തുടർന്നുണ്ടായ സംഭവങ്ങളെ കുറിച്ചാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. കുട്ടിയെ ക്ലാസ് അധ്യാപകൻ വഴക്ക് പറയും ക്ലാസിൽ നിന്ന്. പുറത്താക്കുകയും ചെയ്യുന്നു സംഭവം തന്നെയായിരിക്കും.ചെയ്യാത്ത കുറ്റത്തിന് ഇത്തരത്തിലുള്ള ശിക്ഷണകളും അപമാനങ്ങളും നേരിടേണ്ടി വരുന്നതെങ്കിൽ അത് അവരെ സംബന്ധിച്ചിടത്തോളം അവരുടെ മരണത്തിന് തുല്യമായി തന്നെ കാണേണ്ടതാണ്. അത് കുട്ടികളുടെ … Read more