പത്തു പൈസ ചെലവില്ലാതെ ബാത്റൂം ക്ലീനർ എളുപ്പത്തിൽ തയ്യാറാക്കാം.
നമ്മുടെ ചുറ്റുപാടും ധാരാളമായി കാണാൻ സാധിക്കുന്ന ഒന്നാണ് ഇരുമ്പൻപുളി. ചെമ്മീൻ പുളി ഇരുമ്പൻപുളി എന്നിങ്ങനെ ഒട്ടനവധി പേരുകളിൽ ആണ് ഇത് ഓരോ സ്ഥലത്തും അറിയപ്പെടുന്നത്. നമ്മുടെ ചുറ്റുപാടും ഉള്ള മണ്ണ് ഇത് വളരുന്നതിന് ഏറെ അനുയോജ്യമായതിനാൽ തന്നെ ഒന്നോ രണ്ടോ ചെടി ഓരോരുത്തരുടെയും വീട്ടിലും കാണാവുന്നതാണ്. ഇത് കൂടുതലായും മീൻ കറികളിൽ പുളി കൂട്ടുന്നതിന് വേണ്ടിയും അച്ചാർ ഇടുന്നതിനു വേണ്ടിയും എല്ലാം ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് ഭക്ഷണത്തിന് മാത്രമല്ല ക്ലീനിങ്ങിനും ഉപയോഗിക്കാവുന്നതാണ്. നല്ല ആസിഡ് പവർ … Read more